x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചേ​രാ​നെ​ല്ലൂ​ര്‍ ബെ​ന്‍​സ് അ​പ​ക​ടം; സ​ർ​ക്കാ​ർ കു​ടും​ബ​ത്തോ​ടൊ​പ്പ​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല

വെബ് ഡെസ്‌ക്
Published: October 31, 2026 10:38 AM IST | Updated: November 1, 2026 04:15 AM IST

ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തല ജയബാലകൃഷ്ണന്‍റെ കുടുംബാംഗങ്ങളുമായി ചർച്ച നടത്തുന്നു.

കൊ​​​​ച്ചി: ചേ​​​​രാ​​​​നെ​​​​ല്ലൂ​​​​രി​​​​ല്‍ പ​​​​തി​​​​നേ​​​​ഴു​​​​കാ​​​​ര​​​​ൻ ഓ​​​​ടി​​​​ച്ച കാ​​​​റി​​​​ടി​​​​ച്ചു സ്‌​​​​കൂ​​​​ട്ട​​​​ര്‍ യാ​​​​ത്ര​​​​ക്കാ​​​​ര​​​​ന്‍ മ​​​​രി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ അ​​​​ന്വേ​​​​ഷ​​​​ണം ശ​​​​രി​​​​യാ​​​​യ ദി​​​​ശ​​​​യി​​​​ലെ​​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല. അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ല്‍ യാ​​​​തൊ​​​​രു വീ​​​​ഴ്ച​​​​യു​​​​മു​​​​ണ്ടാ​​​​കാ​​​​തെ ശ്ര​​​​ദ്ധി​​​​ക്കും.

നി​​​​ല​​​​വി​​​​ലെ പൊ​​​​ലി​​​​സ് അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ല്‍ കു​​​​ടും​​​​ബം സം​​​​തൃ​​​​പ്ത​​​​രാ​​​​ണ്. പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍റെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്ന് ശ​​​​ക്ത​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​യു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. മ​​​​രി​​​​ച്ച ജ​​​​യ​​​​ബാ​​​​ല​​​​കൃ​​​​ഷ്​​​​ണ​​​​ന്‍റെ സൗ​​​​ത്ത് ചി​​​​റ്റൂ​​​​രി​​​​ലെ വീ​​​​ട്ടി​​​​ലെ​​​​ത്തി കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളെ സ​​​​ന്ദ​​​​ര്‍​ശി​​​​ച്ച​​​ശേ​​​​ഷം മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ട് സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മ​​​​ന്ത്രി.

കു​​​​ടും​​​​ബം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന ആ​​​​ളെ പ​​​​ബ്ലി​​​​ക് പ്രോ​​​​സി​​​​ക്യൂ​​​​ട്ട​​​​റാ​​​​യി വ​​​​യ്ക്കും. ഇ​​​​ക്കാ​​​​ര്യം ജ​​​​യ​​​​ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ന്‍റെ മ​​​​ക​​​​ള്‍ ഭ​​​​ദ്ര​​​​കീ​​​​ര്‍​ത്തി​​​​ക്ക് ഉ​​​​റ​​​​പ്പു​​​ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ണ്ട്. പ​​​​തി​​​​നേ​​​​ഴു​​​​കാ​​​​ര​​​​ന് ജാ​​​​മ്യം ന​​​​ല്‍​കി​​​​യ​​​​തി​​​​നെ​​​​തി​​​​രേ കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍ ക​​​​ഴി​​​​ഞ്ഞ​​​ദി​​​​വ​​​​സം കോ​​​​ട​​​​തി​​​​യി​​​​ല്‍ ന​​​​ല്‍​കി​​​​യ അ​​​​പ്പീ​​​​ലി​​​​ല്‍ പ​​​​തി​​​​നേ​​​​ഴു​​​​കാ​​​​ര​​​​ന്‍റെ പേ​​​​രു​​​​ള്‍​പ്പെ​​​​ട്ട​​​​ത് വ​​​​ലി​​​​യ വീ​​​​ഴ്ച​​​​യ​​​​ല്ല. അ​​​​തു തി​​​​രു​​​​ത്തി ന​​​​ല്‍​കി​​​​യാ​​​​ല്‍ മ​​​​തി.

സ​​​​ര്‍​ക്കാ​​​​ര്‍ പൂ​​​​ര്‍​ണ​​​​മാ​​​​യും ജ​​​​ല​​​​ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ന്‍റെ കു​​​​ടും​​​​ബ​​​​ത്തോ​​​​ടൊ​​​​പ്പ​​​​മാ​​​​ണ്. അ​​​​വ​​​​ര്‍​ക്കു നീ​​​​തി ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക എ​​​​ന്ന​​​​ത് സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മാ​​​​ണ്. അ​​​​വി​​​​ടെ പാ​​​​വ​​​​പ്പെ​​​​ട്ട​​​​വ​​​​രെ​​​​ന്നോ പ​​​​ണ​​​​ക്കാ​​​​രെ​​​​ന്നോ ഉ​​​​ള്ള വ്യ​​​​ത്യാ​​​​സ​​​​മി​​​​ല്ല. നീ​​​​തി​​​​യും നി​​​​യ​​​​മ​​​​വും എ​​​​ല്ലാ​​​​വ​​​​ര്‍​ക്കും ഒ​​​​രു പോ​​​​ലെ​​​​യാ​​​​ണ്.

മ​​​​ദ്യ​​​​പി​​​​ച്ചു വാ​​​​ഹ​​​​ന​​​​മോ​​​​ടി​​​​ക്കു​​​​ന്ന​​​​താ​​​​ണ് ഇ​​​​ന്ന് കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ല്‍ അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​ത്. ഒ​​​​രു കാ​​​​ര​​​​ണ​​​​വ​​​​ശാ​​​​ലും അ​​​​ത് അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ല. പൊ​​​​ലി​​​​സ് ശ​​​​ക്ത​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കും. പി​​​​ന്നെ പ​​​​രാ​​​​തി​​​​യു​​​​മാ​​​​യി വ​​​​ന്നി​​​​ട്ടു കാ​​​​ര്യ​​​​മി​​​​ല്ലെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. ഹൈ​​​​ബി ഈ​​​​ഡ​​​​ന്‍ എം​​​​പി, ടി.​​​​ജെ. വി​​​​നോ​​​​ദ് എം​​​​എ​​​​ല്‍​എ, സി​​​​റ്റി പൊ​​​​ലി​​​​സ് ക​​​​മ്മി​​​​ഷ​​​​ണ​​​​ര്‍ ആ​​​​ര്‍. നി​​​​ശാ​​​​ന്തി​​​​നി എ​​​​ന്നി​​​​വ​​​​രും മ​​​​ന്ത്രി​​​​ക്കൊ​​​​പ്പ​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ഉ​​​​റ​​​​പ്പി​​​​ല്‍ വി​​​​ശ്വാ​​​​സം: ഭ​​​​ദ്ര​​​​കീ​​​​ര്‍​ത്തി

സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​വ​​​​സാ​​​​നം വ​​​​രെ കൂ​​​​ടെ​​​​യു​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് ഉ​​​​റ​​​​പ്പു ​ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ണ്ടെ​​​ന്ന് ജ​​​​യ​​​​ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ന്‍റെ മ​​​​ക​​​​ള്‍ ഭ​​​​ദ്ര​​​​കീ​​​​ര്‍​ത്തി പ​​​​റ​​​​ഞ്ഞു. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി​​​​യും ന​​​​ല്‍​കി​​​​യ ഉ​​​​റ​​​​പ്പു​​​​ക​​​​ളി​​​​ല്‍ വി​​​​ശ്വാ​​​​സ​​​​മു​​​​ണ്ടെ​​​​ന്നും അ​​​വ​​​ർ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Tags : Minister Ramesh Chennithala Cheranalloor Benz accident government family

Recent News

Corehub Up