x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഭി​രാം കൊ​ല​ക്കേ​സ് നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തി

വെബ്ഡെസ്ക്
Published: November 19, 2026 05:40 AM IST | Updated: November 19, 2026 05:40 AM IST

അ​​​ഭി​​​രാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​ങ്ങ​​​പ്പാ​​​റ അ​​​ഭി​​​രാം കൊ​​​ല​​​ക്കേ​​​സി​​​ലെ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യ തെ​​​ളി​​​വു​​​ക​​​ൾ അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ക​​​ണ്ടെ​​​ത്തി. പ്ര​​​തി​​​ക​​​ൾ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​നു​​​പ​​​യോ​​​ഗി​​​ച്ച ബെ​​​ൽ​​​റ്റും അ​​​ഭി​​​രാ​​​മി​​​ന്‍റെ മൊ​​​ബൈ​​​ൽ ഫോ​​​ണും ഷ​​​ർ​​​ട്ടും മാ​​​ല​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ലി​​​ൽ പൊ​​​ലി​​​സ് സം​​​ഘം ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ന്ന പു​​​ര​​​യി​​​ട​​​ത്തി​​​നു സ​​​മീ​​​പ​​​ത്തെ കി​​​ണ​​​റി​​​ന​​​ക​​​ത്ത് ക​​​ല്ല് കെ​​​ട്ടി​​​താ​​​ഴ്ത്തി​​​യ നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു ബെ​​​ൽ​​​റ്റ് ഉ​​​ൾ​​​പ്പടെയു​​​ള്ള സാ​​​ധ​​​ന​​​ങ്ങ​​​ൾ. ക​​​ഴ​​​ക്കൂ​​​ട്ടം ഫ​​​യ​​​ർ​​​ഫോ​​​ഴ്സ് സം​​​ഘ​​​വും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഫ​​​യ​​​ർ​​​സ്റ്റേ​​​ഷ​​​നി​​​ലെ സ്കൂ​​​ബാ ഡൈ​​​വിം​​​ഗ് ടീ​​​മും കി​​​ണ​​​റ്റി​​​ലെ വെ​​​ള്ളം വ​​​റ്റി​​​ച്ച ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി തെ​​​ളി​​​വു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഇ​​​തെ​​​ല്ലാം ബ​​​ന്ധു​​​ക്ക​​​ൾ തി​​​രി​​​ച്ച​​​റി​​​ഞ്ഞു.

Tags : Abhiram Murder Case Deepika DeepikaNewspaper BreakingNews Abhiram Murder Case

Recent News

Corehub Up