x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ശ്വാ​സ​കി​ര​ണം ഗു​ണ​ഭോ​ക്താ​ക്ക​ൾ ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ​ർ​പ്പി​ക്ക​ണം


Published: May 26, 2026 02:47 AM IST | Updated: May 26, 2026 02:47 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സാ​​​മൂ​​​ഹ്യ സു​​​ര​​​ക്ഷാ മി​​​ഷ​​​ൻ മു​​​ഖേ​​​ന ന​​​ട​​​പ്പി​​​ലാ​​​ക്കി​​​വ​​​രു​​​ന്ന ആ​​​ശ്വാ​​​സ​​​കി​​​ര​​​ണം പ​​​ദ്ധ​​​തി​​​യു​​​ടെ ധ​​​ന​​​സ​​​ഹാ​​​യം നി​​​ല​​​വി​​​ൽ ല​​​ഭി​​​ച്ചു വ​​​രു​​​ന്ന ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ തു​​​ട​​​ർ ധ​​​ന​​​സ​​​ഹാ​​​യം ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​യി സാ​​​മൂ​​​ഹ്യ​​​സു​​​ര​​​ക്ഷാ​​​മി​​​ഷ​​​ന്‍റെ വെ​​​ബ്സൈ​​​റ്റി​​​ൽ (www.social securitymission. gov.in) ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള നി​​​ശ്ചി​​​ത മാ​​​തൃ​​​ക​​​യി​​​ലു​​​ള്ള (ആ​​​ധാ​​​ർ, ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് വി​​​വ​​​ര​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ) ലൈ​​​ഫ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് നേ​​​രി​​​ട്ടോ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ, കേ​​​ര​​​ള സാ​​​മൂ​​​ഹ്യ സു​​​ര​​​ക്ഷാ മി​​​ഷ​​​ൻ, പൂ​​​ജ​​​പ്പു​​​ര, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 12 വി​​​ലാ​​​സ​​​ത്തി​​​ലോ ജൂ​​​ൺ 10ന​​​കം ല​​​ഭ്യ​​​മാ​​​ക്ക​​​ണം.

ആ​​​ശ്വാ​​​സ​​​കി​​​ര​​​ണം ധ​​​ന​​​സ​​​ഹാ​​​യ​​​ത്തി​​​നാ​​​യി 2018 ഏ​​​പ്രി​​​ൽ ഒ​​​ന്നു​​​മു​​​ത​​​ൽ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച​​​വ​​​രി​​​ൽ ഇ​​​തു​​​വ​​​രെ​​​യും ധ​​​ന​​​സ​​​ഹാ​​​യം ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലാ​​​ത്ത​​​വ​​​ർ www.social securitymission.gov.inൽ ​​​ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള മാ​​​തൃ​​​ക​​​യി​​​ലു​​​ള്ള പു​​​തു​​​ക്കി​​​യ വ്യ​​​ക്തി വി​​​വ​​​ര​​​ങ്ങ​​​ളും ലൈ​​​ഫ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും രേ​​​ഖ​​​ക​​​ൾ സ​​​ഹി​​​തം ജൂ​​​ൺ 10ന​​​കം ല​​​ഭ്യ​​​മാ​​​ക്ക​​​ണം. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 04712341200, 18001201001.

Tags : Ashwasakiranam scheme Beneficiaries Safety Mission life certificate submit

Recent News

Corehub Up