x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുരസ്കാര ശോഭയിൽ വി.ഡി


Published: May 15, 2026 01:51 AM IST | Updated: May 15, 2026 01:51 AM IST

കൊ​​​​​​ച്ചി: രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യ​​​​​​ത്തി​​​​​​ലും നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭാ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലും മ​​​​​​റ്റു പൊ​​​​​​തു​​​​​​രം​​​​​​ഗ​​​​​​ങ്ങ​​​​​​ളി​​​​​​ലും മി​​​​​​ക​​​​​​വി​​​​​​ന്‍റെ മു​​​​​​ദ്ര​​​​​​ക​​​​​​ൾ പ​​​​​​തി​​​​​​പ്പി​​​​​​ച്ച വി.​​​​​​ഡി. സ​​​​​​തീ​​​​​​ശ​​​​​​നെ തേ​​​​​​ടി വി​​​​​​വി​​​​​​ധ അ​​​​​​വാ​​​​​​ർ​​​​​​ഡു​​​​​​ക​​​​​​ളു​​​​​​മെ​​​​​​ത്തി.

ടി.​​​​​​എം. ജേ​​​​​​ക്ക​​​​​​ബ് ഫൗ​​​​​​ണ്ടേ​​​​​​ഷ​​​​​​ൻ അ​​​​​​വാ​​​​​​ർ​​​​​​ഡ്, ഗ്ലോ​​​​​​ബ​​​​​​ൽ മ​​​​​​ല​​​​​​യാ​​​​​​ളി കൗ​​​​​​ൺ​​​​​​സി​​​​​​ൽ അ​​​​​​വാ​​​​​​ർ​​​​​​ഡ്, ഫൊ​​​​​​ക്കാ​​​​​​ന അ​​​​​​വാ​​​​​​ർ​​​​​​ഡ്, എ.​​​​​​എ. റ​​​​​​ഹിം സ്മാ​​​​​​ര​​​​​​ക അ​​​​​​വാ​​​​​​ർ​​​​​​ഡ്, കെ.​​​​​​എ​​​​​​സ്. നാ​​​​​​രാ​​​​​​യ​​​​​​ണ​​​​​​ൻ ന​​​​​​മ്പൂ​​​​​​തി​​​​​​രി ഫൗ​​​​​​ണ്ടേ​​​​​​ഷ​​​​​​ൻ അ​​​​​​വാ​​​​​​ർ​​​​​​ഡ്, രാ​​​​​​ജീ​​​​​​വ് ഗാ​​​​​​ന്ധി നാ​​​​​​ഷ​​​​​​ണ​​​​​​ൽ സെ​​​​​​ന്‍റ​​​​​​ർ ഫോ​​​​​​ർ ഹ്യൂ​​​​​​മാ​​​​​​നി​​​​​​റ്റേ​​​​​​റി​​​​​​യ​​​​​​ൻ സ്റ്റ​​​​​​ഡീ​​​​​​സ് അ​​​​​​വാ​​​​​​ർ​​​​​​ഡ്, ചെ​​​​​​റി​​​​​​യാ​​​​​​ൻ ജെ. ​​​​​​കാ​​​​​​പ്പ​​​​​​ൻ സ്മാ​​​​​​ര​​​​​​ക പു​​​​​​ര​​​​​​സ്കാ​​​​​​രം, എ.​ ​​​​​പാ​​​​​​ച്ച​​​​​​ൻ ഫൗ​​​​​​ണ്ടേ​​​​​​ഷ​​​​​​ൻ അ​​​​​​വാ​​​​​​ർ​​​​​​ഡ്, എ​​​​​​ൻ.​​​​​​സു​​​​​​ന്ദ​​​​​​ര​​​​​​ൻ നാ​​​​​​ടാ​​​​​​ർ നാ​​​​​​ഷ​​​​​​ണ​​​​​​ൽ ഫൗ​​​​​​ണ്ടേ​​​​​​ഷ​​​​​​ൻ അ​​​​​​വാ​​​​​​ർ​​​​​​ഡ് തു​​​​​​ട​​​​​​ങ്ങി​​​​​​യ അം​​​​​​ഗീ​​​​​​കാ​​​​​​ര​​​​​​ങ്ങ​​​​​​ൾ സ​​​​​​തീ​​​​​​ശ​​​​​​നു ല​​​​​​ഭി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ട്. മി​​​​​​ക​​​​​​ച്ച നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭാ സ​​​​​​മാ​​​​​​ജി​​​​​​ക​​​​​​നെ​​​​​​ന്ന നി​​​​​​ല​​​​​​യി​​​​​​ലു​​​​​​ള്ള പു​​​​​​ര​​​​​​സ്കാ​​​​​​ര​​​​​​ങ്ങ​​​​​​ളാ​​​​​​ണ് ഇ​​​​​​തി​​​​​​ല​​​​​​ധി​​​​​​ക​​​​​​വും.

മി​​​​​​ഷ​​​​​​ൻ 2026ലേ​​​​​​ക്ക് അ​​​​​​തു​​​​​​ല്യം ഈ ​​​​​​പോ​​​​​​രാ​​​​​​ട്ടവീ​​​​​​ര്യം

കേ​​​​​​​​ര​​​​​​​​ള രാ​​​​​​​​ഷ്‌​​​​​​ട്രീ​​​​​​​​യ​​​​​​​​ത്തി​​​​​​​​ലെ നി​​​​​​​​താ​​​​​​​​ന്ത​​​​​​​​മാ​​​​​​​​യ പോ​​​​​​​​രാ​​​​​​​​ട്ട​​​​​​​​വീ​​​​​​​​ര്യ​​​​​​​​ത്തി​​​​​​​​ന്‍റെ​​​​​​​​യും പാ​​​​​​​​ർ​​​​​​​​ല​​​​​​​​മെ​​​​​​​​ന്‍റ​​​​​​​​റി പ്രാ​​​​​​​​വീ​​​​​​​​ണ്യ​​​​​​​​ത്തി​​​​​​​​ന്‍റെ​​​​​​​​യും അ​​​​​​​​ട​​​​​​​​യാ​​​​​​​​ള​​​​​​​​മാ​​​​​​​​യി വി.​​​​​​​​ഡി. സ​​​​​​​​തീ​​​​​​​​ശ​​​​​​​​നെ​​​​​​​​ന്ന ബൗ​​​​​​​​ദ്ധി​​​​​​​​ക പ്ര​​​​​​​​തി​​​​​​​​ഭ​​​​​​​​യാ​​​​​​​​യ ജ​​​​​​​​ന​​​​​​​​നേ​​​​​​​​താ​​​​​​​​വ് മാ​​​​​​​​റി​​​​​​​​ക്ക​​​​​​​​ഴി​​​​​​​​ഞ്ഞു. ക​​​​​​​​ഴി​​​​​​​​ഞ്ഞ അ​​​​​​​​ഞ്ചു​​​​​​​​വ​​​​​​​​ർ​​​​​​​​ഷ​​​​​​​​ത്തെ അ​​​​​​​​ദ്ദേ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​ന്‍റെ അ​​​​​​​​ള​​​​​​​​ന്നു​​​​​​​​കു​​​​​​​​റി​​​​​​​​ച്ചു​​​​​​​​ള്ള രാ​​​​​​​​ഷ്‌​​​​​​ട്രീ​​​​​​​​യ​​​​​​​​ പോ​​​​​​​​രാ​​​​​​​​ട്ട​​​​​​​​നാ​​​​​​​​ളു​​​​​​​​ക​​​​​​​​ൾ അ​​​​​​​​തി​​​​​​​​ന് അ​​​​​​​​ടി​​​​​​​​വ​​​​​​​​ര​​​​​​​​യി​​​​​​​​ടു​​​​​​​​ന്നു.

2021ലെ ​​​​​​​​തോ​​​​​​​​ൽ​​​​​​​​വി കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ലെ കോ​​​​​​​​ൺ​​​​​​​​ഗ്ര​​​​​​​​സി​​​​​​​​നും യു​​​​​​​​ഡി​​​​​​​​എ​​​​​​​​ഫി​​​​​​​​നും ഉ​​​​​​​​ണ്ടാ​​​​​​​​ക്കി​​​​​​​​യ ആ​​​​​​​​ഘാ​​​​​​​​തം ചെ​​​​​​​​റു​​​​​​​​ത​​​​​​​​ല്ല. ത​​​​​​​​ക​​​​​​​​ർ​​​​​​​​ച്ച​​​​​​​​യു​​​​​​​​ടെ വ​​​​​​​​ൻ​​​​​​​​കു​​​​​​​​ഴി​​​​​​​​യി​​​​​​​​ൽ​​​​​​നി​​​​​​​​ന്നു കോ​​​​​​​​ൺ​​​​​​​​ഗ്ര​​​​​​​​സി​​​​​​​​നെ​​​​​​​​യും യു​​​​​​​​ഡി​​​​​​​​എ​​​​​​​​ഫി​​​​​​​​നെ​​​​​​​​യും എ​​​​​​​​ടു​​​​​​​​ത്തു​​​​​​​​യ​​​​​​​​ർ​​​​​​​​ത്തി 2026ലേ​​​​​​​​ക്കു പോ​​​​​​​​രാ​​​​​​​​ട്ട സ​​​​​​​​ജ്ജ​​​​​​​​മാ​​​​​​​​ക്കു​​​​​​​​ക​​​​​​​​യെ​​​​​​​​ന്ന ചെ​​​​​​​​റു​​​​​​​​ത​​​​​​​​ല്ലാ​​​​​​​​ത്ത ദൗ​​​​​​​​ത്യ​​​​​​​​മാ​​​​​​​​ണ് വി.​​​​​​​​ഡി. സ​​​​​​​​തീ​​​​​​​​ശ​​​​​​​​നെ പാ​​​​​​​​ർ​​​​​​​​ട്ടി ഏ​​​​​​​​ല്പി​​​​​​​​ച്ച​​​​​​​​ത്.

അ​​​​​​​​തി​​​​​​​​നു​​​​​​​​ള്ള മ​​​​​​​​റു​​​​​​​​പ​​​​​​​​ടി​​​​​​​​യാ​​​​​​​​ണ് ക​​​​​​​​ഴി​​​​​​​​ഞ്ഞ മേ​​​​​​​​യ് നാ​​​​​​​​ലി​​​​​​​​ലെ ഉ​​​​​​​​ജ്വ​​​​​​​​ല വി​​​​​​​​ജ​​​​​​​​യവി​​​​​​​​ശേ​​​​​​​​ഷ​​​​​​​​ത്തി​​​​​​​​ലൂ​​​​​​​​ടെ സ​​​​​​​​തീ​​​​​​​​ശ​​​​​​​​ൻ പാ​​​​​​​​ർ​​​​​​​​ട്ടി​​​​​​ക്കു മ​​​​​​​​ട​​​​​​​​ക്കി​​​​​​​​ക്കൊ​​​​​​​​ടു​​​​​​​​ത്ത​​​​​​​​ത്.

Tags : vd satheesan Awarded

Recent News

Corehub Up