x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കണ്ണൂരിൽ കാര്‍ മരത്തിലിടിച്ചു; നാല് മരണം, ഒരാൾക്ക് പരിക്ക് 

വെബ് ഡെസ്ക്
Published: July 11, 2026 06:57 AM IST | Updated: July 11, 2026 06:57 AM IST

കണ്ണൂരിൽ അപകടത്തിൽപ്പെട്ട കാർ.

കണ്ണൂർ: കണ്ണൂർ ചാലോട് കാർ മരത്തിൽ ഇടിച്ച് നാല് പേർ മരിച്ചു. യുപി സ്വദേശി പരം ഛേത്രി, ഹർഷ്, റിസ്‌വാൻ, ഷാൻ എന്നിവരാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ അർധ രാത്രിക്കാണ് അപകടമുണ്ടായത്. അഗ്നിരക്ഷാസേനയെത്തി കാർ വെട്ടിപൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. മരിച്ചവരിൽ രണ്ടു പേർ മലയാളികളാണ്.

Tags : Car Accident Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up