x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണൂ​ർ ഡി​സി​സി ഓ​ഫീ​സി​ന് മു​ന്നി​ൽ പ​ട​ക്കം​പൊ​ട്ടി​ച്ച് ആ​ഘോ​ഷം


Published: March 19, 2026 12:22 PM IST | Updated: March 19, 2026 12:23 PM IST

ക​ണ്ണൂ​ർ: കെ. ​സു​ധാ​ക​ര​ന് സീ​റ്റ് ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന് പി​ന്നാ​ലെ ക​ണ്ണൂ​ർ ഡി​സി​സി ഓ​ഫീ​സി​ന് മു​ന്നി​ൽ പ​ട​ക്കം​പൊ​ട്ടി​ച്ച് ആ​ഘോ​ഷം. കെ. ​സു​ധാ​ക​ര​ന്‍റെ അ​നു​യാ​യി​ക​ളാ​ണ് ആ​ഘോഷിക്കുന്നത്.

ഡി​സി​സി ത​ല​ത്തി​ൽ ച​ർ​ച്ച ന​ട​ത്തി സു​ധാ​ക​ര​ന് സ്വീ​ക​ര​ണം ന​ൽ​കു​മെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. സു​ധാ​ക​ര​ൻ വെ​ള്ളി​യാ​ഴ്ച കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​മെ​ന്നാ​ണ് സൂ​ച​ന.

നേ​ര​ത്തെ, കെ. ​സു​ധാ​ക​ര​ന് സീ​റ്റ് ല​ഭി​ക്കി​ല്ലെ​ന്ന വാ​ർ​ത്ത​പു​റ​ത്തു​വ​ന്ന​പ്പോ​ൾ സു​ധാ​ക​ര​ൻ അ​നു​യാ​യി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി ഡി​സി​സി ഓ​ഫീ​സി​ന് മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു. സ്ഥാ​നാ​ർ​ഥി​യാ​യി സു​ധാ​ക​ര​നെ അ​ല്ലാ​തെ മ​റ്റൊ​രാ​ളെ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ നി​ല​പാ​ട്.

Tags : Celebration Kannur DCC office election ksudhakaran

Recent News

Corehub Up