x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ന​ന്ത​പു​രം മേ​യ​ർ​ക്ക് ആ​ശം​സ അ​റി​യി​ച്ച് മു​ഖ്യ​മ​ന്ത്രി


Published: December 26, 2025 01:31 PM IST | Updated: December 26, 2025 01:31 PM IST

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മേ​യ​ർ വി.​വി. രാ​ജേ​ഷി​നെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഫോ​ണി​ലൂ​ടെ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ഇ​ന്ന് മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​ന് മു​ന്നേ വി.​വി. രാ​ജേ​ഷ് മു​ഖ്യ​മ​ന്ത്രി​യെ ഫോ​ണി​ൽ വി​ളി​ക്കു​ക​യാ​യി​രു​ന്നു.

കൊ​ടു​ങ്ങാ​നൂ​ർ വാ​ർ​ഡി​ൽ​നി​ന്ന് വി​ജ​യി​ച്ച വി.​വി. രാ​ജേ​ഷി​നെ ദീ​ർ​ഘ​നാ​ള​ത്തെ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ് പാ​ർ​ട്ടി മേ​യ​ർ സ്ഥാ​ന​ത്തേ​ക്ക് തീ​രു​മാ​നി​ച്ച​ത്. മു​ൻ ഡി​ജി​പി ആ​ർ. ശ്രീ​ലേ​ഖ​യു​ടെ പേ​രും പ​രി​ഗ​ണ​ന​യി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും രാ​ഷ്ട്രീ​യ പ​രി​ച​യം മു​ൻ​നി​ർ​ത്തി രാ​ജേ​ഷി​ന് ന​റു​ക്കു​വീ​ഴു​ക​യാ​യി​രു​ന്നു.

ആ​ശാ നാ​ഥാ​ണ് ബി​ജെ​പി​യു​ടെ ഡെ​പ്യൂ​ട്ടി മേ​യ​ർ സ്ഥാ​നാ​ർ​ഥി.

Tags : Chief Minister Thiruvananthapuram Mayor bjp

Recent News

Corehub Up