തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നോ നാളെയോ തൃശൂരിലെ വെടിക്കെട്ട് അപകടസ്ഥലം സന്ദർശിക്കും. ഇന്നലെ രാവിലെ, അപകടവുമായി ബന്ധപ്പെട്ട ജുഡീഷൽ അന്വേഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കാനുള്ള മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി തമിഴ്നാട്ടിലെ ആശുപത്രിയിൽനിന്ന് ഓണ്‍ലൈനായാണ് പങ്കെടുത്തത്.
ഇന്നലെ വൈകുന്നേരംതന്നെ മടങ്ങിയെത്തുമെന്നും വിശ്രമത്തിനു ശേഷം ദുരന്തസ്ഥലം സന്ദർശിക്കുമെന്നും മന്ത്രിമാരെ അറിയിച്ചിരുന്നു.
Tags : Chief Minister Thrissur