x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എസ്. ശ്രീജിത്തിനെതിരായ പരാതി; മൂന്നാഴ്ചയ്ക്കകം തീരുമാനമെടുക്കണം: ഹൈക്കോടതി

വെബ്ഡെസ്ക്
Published: July 30, 2026 11:25 PM IST | Updated: July 30, 2026 11:25 PM IST

കേരള ഹൈ​​ക്കോ​​ട​​തി

കൊ​​​ച്ചി: എ​​​ഡി​​​ജി​​​പി എ​​​സ്. ശ്രീ​​​ജി​​​ത്തി​​​നെ​​​തി​​​രേ മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ ദി​​​പി​​​ന്‍ എ​​​ട​​​വ​​​ന ന​​​ല്‍കി​​​യ പ​​​രാ​​​തി​​​യി​​​ല്‍ മൂ​​​ന്നാ​​​ഴ്ച​​​യ്‌​​​ക്ക​​​കം തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി.

എ​​​സ്. ശ്രീ​​​ജി​​​ത്തി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​മി​​​ല്ലാ​​​തെ പ​​​രാ​​​തി​​​ക്കാ​​​ര​​​നെ ത​​​നി​​​ച്ചു കേ​​​ട്ട് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ശേ​​​ഷം റി​​​പ്പോ​​​ര്‍ട്ട് ന​​​ല്‍കാ​​​ന്‍ ജ​​​സ്റ്റീ​​​സ് എ. ​​​ബ​​​ദ​​​റു​​​ദ്ദീ​​​ന്‍ വി​​​ജി​​​ല​​​ന്‍സി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള ആ​​​ഭ്യ​​​ന്ത​​​ര അ​​​ഡീ. ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​ക്കു നി​​​ര്‍ദേ​​​ശം ന​​​ല്‍കി.

അ​​​തേ​​​സ​​​മ​​​യം, കോ​​​ട​​​തി നി​​​ര്‍ദേ​​​ശ​​​പ്ര​​​കാ​​​രം നേ​​​ര​​​ത്തേ നി​​​ശ്ച​​​യി​​​ച്ച ഹി​​​യ​​​റിം​​​ഗി​​​ല്‍ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ പാ​​​ലി​​​ക്കാ​​​ത്ത​​​തി​​​ന് ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പി​​​നെ കോ​​​ട​​​തി വി​​​മ​​​ര്‍ശി​​​ച്ചു.

Tags : KeralaHighCourt S. Sreejith ADGP Complaint Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up