x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഈ​സ്റ്റ​ർ സ​മാ​ധാ​ന​ത്തി​ന്‍റെ സ​നാ​ത​ന സ​ന്ദേ​ശം: ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ക​ള​ത്തി​പ്പ​റ​മ്പി​ൽ


Published: April 5, 2026 03:33 AM IST | Updated: April 5, 2026 03:33 AM IST

കൊ​​​ച്ചി: രാ​​​ജ്യ​​​ങ്ങ​​​ൾ ത​​​മ്മി​​​ലും മ​​​നു​​​ഷ്യ​​​ർ ത​​​മ്മി​​​ലു​​​മു​​​ള്ള സ​​​ക​​​ല​​​പോ​​​രാ​​​ട്ട​​​ങ്ങ​​​ളും അ​​​വ​​​സാ​​​നി​​​ക്ക​​​പ്പെ​​​ടാ​​​നും അ​​​തു​​​വ​​​ഴി ഈ ​​​ലോ​​​ക​​​ത്ത് സ​​​മാ​​​ധാ​​​നം പു​​​നഃ​​​സ്ഥാ​​​പി​​​ക്ക​​​പ്പെ​​​ടാ​​​നും ഈ​​​സ്റ്റ​​​ർ ആ​​​ച​​​ര​​​ണം സ​​​ഹാ​​​യി​​​ക്ക​​​ണ​​​മെ​​​ന്ന് വ​​​രാ​​​പ്പു​​​ഴ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​മ്പി​​​ൽ.

ലോ​​​കം എ​​​ന്നും കാം​​​ക്ഷി​​​ക്കു​​​ന്ന സ​​​നാ​​​ത​​​ന സ​​​മാ​​​ധാ​​​ന​​​ത്തി​​​ന്‍റെ മ​​​ഹി​​​മ​​​യെ​​​ക്കു​​​റി​​​ച്ചും ഈ​​​സ്റ്റ​​​ർ വി​​​ളി​​​ച്ചു​​​പ​​​റ​​​യു​​​ന്നു​​​ണ്ടെ​​​ന്നും ഡോ. ​​​ക​​​ള​​​ത്തി​​​പ്പ​​​റ​​​മ്പി​​​ൽ പ​​​റ​​​ഞ്ഞു.

Tags : Archbishop Dr. Kalathiparambil Easter message peace

Recent News

Corehub Up