x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എഫ്‌സിആര്‍എ ഗൗരവതരം: കാന്തപുരം


Published: April 2, 2026 03:18 AM IST | Updated: April 2, 2026 03:18 AM IST

കോ​​ഴി​​ക്കോ​​ട്: വി​​ദേ​​ശ സം​​ഭാ​​വ​​ന നി​​യ​​ന്ത്ര​​ണ നി​​യ​​മ​​മാ​​യ എ​​ഫ്സി​​ആ​​ര്‍എ ഭേ​​ദ​​ഗ​​തി ഗൗ​​ര​​വ​​മു​​ള്ള വി​​ഷ​​യ​​മാ​​ണെ​​ന്ന് കാ​​ന്ത​​പു​​രം എ.​​പി. അ​​ബൂ​​ബ​​ക്ക​​ര്‍ മു​​സ്‌​​ലി​​യാ​​ര്‍.

വി​​ഷ​​യം സ​​മ​​സ്ത പ​​ഠി​​ച്ചു​​വ​​രിക​​യാ​​ണ്. അ​​തി​​നു​​ശേ​​ഷം വി​​ശ​​ദ​​മാ​​യി പ്ര​​തി​​ക​​രി​​ക്കു​​മെ​​ന്നും കാ​​ന്ത​​പു​​രം പ​​റ​​ഞ്ഞു.

Tags : FCRA Bill serious Kanthapuram

Recent News

Corehub Up