പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : ഓടികൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും തീയും പുകയും. യാത്രക്കാരെ പുറത്തിറക്കി ഫയർഫോഴ്സ് സംഘം രക്ഷാപ്രവർത്തനം നടത്തി. ആർക്കും പരിക്കില്ല. ഇന്ന് വൈകുന്നേരം അഞ്ചരയോടെ പട്ടം സെന്റ് മേരിസ് സ്കൂളിന് സമീപമായിരുന്നു സംഭവം. ചെങ്കൽ ചൂളയിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘമാണ് തീയണച്ചത്.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash