സെന്റോറ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഷോറൂം നടന് മമ്മൂട്ടി ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: കാക്കനാട് വള്ളത്തോള്‍ നഗറില്‍ അത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കിയ സെന്റോറ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഷോറൂം നടന് മമ്മൂട്ടി ഉദ്ഘാടനം ചെയ്തു.
ഹൈബി ഈഡന് എംപി, മുന്‍ മന്ത്രി പി.രാജീവ്, ഉമ തോമസ് എംഎല്‍എ, സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്കുമാര്‍, തൃക്കാക്കര മുനിസിപ്പല്‍ ചെയര്മാൻ റഷീദ് ഉള്ളംപിള്ളി, സെന്റോറ ഗ്രൂപ്പ് ചെയര്മാന് ജോബി ജോര്‍ജ്, ഡയറക്ടര്‍മാരായ ആബിദ് അബൂബക്കര്‍, സന്ദീപ് ബാബു, അനീഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.
ലൈറ്റ് വെയ്റ്റ് ഗോള്‍ഡ് ആഭരണങ്ങള്‍, ഡയമണ്ട് കളക്ഷനുകള്‍ വിവാഹാഭരണങ്ങളുടെ പ്രത്യേക ശ്രേണി, സമകാലിക ഡിസൈനുകള്‍ എന്നിവ സെന്റോറയില് ഒരുക്കിയിട്ടുണ്ട്.
Tags : CentoraGold Diamonds Business