x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​​​എ​​​സ്‌​​​സി ചു​രു​ക്ക​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും

വെബ്ഡെസ്ക്
Published: August 17, 2026 10:27 PM IST | Updated: August 17, 2026 10:27 PM IST

പി​​​എ​​​സ്‌​​​സി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തൃ​​​ശൂ​​​ര്‍ ജി​​​ല്ല​​​യി​​​ല്‍ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ല്‍ സ​​​ര്‍​ജ​​​ന്‍റ് ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു ഇ​​​ന്ന​​​ലെ ചേ​​​ര്‍​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

ഹാ​​​ര്‍​ബ​​​ര്‍ എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് വ​​​കു​​​പ്പി​​​ല്‍ ഡ്രാ​​​ഫ്റ്റ്‌​​​സ്മാ​​​ന്‍ ഗ്രേ​​​ഡ് 2/ഓ​​​വ​​​ര്‍​സി​​​യ​​​ര്‍ ഗ്രേ​​​ഡ് 2 (മെ​​​ക്കാ​​​നി​​​ക്ക​​​ല്‍) ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് സാ​​​ധ്യ​​​താ​​​പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും ഇ​​​ന്ന​​​ലെ ചേ​​​ര്‍​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

Tags : PSC Shortlist Published Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up