x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലു​ലു ഫ​ൺ​ട്യൂ​റ​യി​ൽ മ്യൂ​സി​ക് എ​ക്സ്പ്ര​സ്

വെബ്ഡെസ്ക്
Published: August 17, 2026 10:44 PM IST | Updated: August 17, 2026 10:44 PM IST

ലു​​​​ലു ഫ​​​​ൺ​​​​ട്യൂ​​​​റ​​​​യി​​​​ലെ പു​​​​തി​​​​യ റൈ​​​​ഡാ​​​​യ മ്യൂ​​​​സി​​​​ക് എ​​​​ക്സ്പ്ര​​​​സി​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​ക​​​​ൻ ന​​​​ട​​​​ൻ ഷൈ​​​​ൻ ടോം ​​​​ചാ​​​​ക്കോ.

കൊ​​​​ച്ചി: ലു​​​​ലു ഫ​​​​ൺ​​​​ട്യൂ​​​​റ​​​​യി​​​​ൽ ഒ​​​​രു​​​​ക്കി​​​​യ പു​​​​തി​​​​യ റൈ​​​​ഡാ​​​​യ മ്യൂ​​​​സി​​​​ക് എ​​​​ക്സ്പ്ര​​​​സി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​നം ന​​​​ട​​​​ൻ ഷൈ​​​​ൻ ടോം ​​​​ചാ​​​​ക്കോ നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.

ഇ​​​​റ്റാ​​​ലി​​​യ​​​ൻ നി​​​​ർ​​​​മി​​​​ത റൈ​​​​ഡി​​​​ൽ എ​​​​ല്ലാ​​​​വി​​​​ധ അ​​​​ത്യാ​​​​ധു​​​​നി​​​​ക സു​​​​ര​​​​ക്ഷാ​​​സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളും ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

ഒ​​​​രേ​​​സ​​​​മ​​​​യം 40 പേ​​​​ർ​​​​ക്കു മ്യൂ​​​​സി​​​​ക്ക് എ​​​​ക്സ്പ്ര​​​​സി​​​​ൽ യാ​​​​ത്ര ചെ​​​​യ്യാ​​​​ൻ ക​​​​ഴി​​​​യും. ലു​​​​ലു ഫു​​​​ഡ് കോ​​​​ർ​​​​ട്ടി​​​​നോ​​​​ട് ചേ​​​​ർ​​​​ന്നാ​​​​ണു പു​​​​തി​​​​യ റൈ​​​​ഡി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം.

Tags : MusicExpress LuluFuntura Business

Recent News

Corehub Up