x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​സ​ബ​ലെ​ങ്ക മു​ന്നോ​ട്ട്

വെബ്ഡെസ്ക്
Published: August 17, 2026 11:14 PM IST | Updated: August 17, 2026 11:14 PM IST

ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​രം അ​രീ​ന സ​ബ​ലെ​ങ്ക.

സി​ന്‍​സി​നാ​റ്റി: 2026 സി​ന്‍​സി​നാ​റ്റി ഓ​പ്പ​ണ്‍ ടെ​ന്നീ​സ് വ​നി​താ സിം​ഗി​ള്‍​സി​ല്‍ ബെ​ലാ​റൂ​സി​ന്‍റെ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​രം അ​രീ​ന സ​ബ​ലെ​ങ്ക ര​ണ്ടാം റൗ​ണ്ടി​ല്‍.

ഓ​സ്‌​ട്രേ​ലി​യ​യു​ടെ ടാ​ലി​യ ഗി​ബ്‌​സ​ണി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്കു കീ​ഴ​ട​ക്കി​യാ​ണ് സ​ബ​ലെ​ങ്ക​യു​ടെ മു​ന്നേ​റ്റം.

ആ​ദ്യസെ​റ്റ് അ​നാ​യാ​സം നേ​ടി​യെ​ങ്കി​ലും സ​ബ​ലെ​ങ്ക​യ്ക്കു ര​ണ്ടാം സെ​റ്റി​ല്‍ ന​ന്നാ​യി വി​യ​ര്‍​പ്പൊ​ഴു​ക്കേ​ണ്ടി​വ​ന്നു. സ്‌​കോ​ര്‍: 6-2, 7-6 (7-2).

Tags : ArynaSabalenka Tennis CincinnatiOpen Sports TaliaGibson

Recent News

Corehub Up