x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​ങ്ക് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍റെ ഫോ​ണും ബാ​ഗും മോ​ഷ്ടി​ച്ചു കേ​സ്; യു​വാ​വ് അ​റ​സ്റ്റി​ൽ


Published: May 30, 2026 10:34 PM IST | Updated: May 30, 2026 10:34 PM IST

തി​രു​വ​ന​ന്ത​പു​രം: ബാ​ങ്ക് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍റെ മൊ​ബൈ​ൽ ഫോ​ണും ബാ​ഗും മോ​ഷ്ടി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ക​രി​മ​ഠം കോ​ള​നി​യി​ൽ താ​മ​സ​ക്കാ​ര​നാ​യ സ​ന്ദീ​പ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഫോ​ർ​ട്ട് പോ​ലീ​സ് ആ​ണ് സ​ന്ദീ​പി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഫോ​ർ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ ബാ​ങ്ക് ശാ​ഖ​യി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍റെ ബാ​ഗാ​ണ് പ്ര​തി ക​വ​ർ​ന്ന​ത്.

ബാ​ഗി​നു​ള്ളി​ൽ ഏ​ക​ദേ​ശം 20,000 രൂ​പ വി​ല​വ​രു​ന്ന മൊ​ബൈ​ൽ ഫോ​ണും ഉ​ണ്ടാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ സ​ന്ദീ​പ് മു​ൻ​പും നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള ആ​ളാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.
അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags : fort police arrest youth stealing bank security phone bag

Recent News

Corehub Up