x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന​ത്ത് ഇ​ന്നും ചൂ​ടി​ന് ശ​മ​ന​മി​ല്ല; 12 ജി​ല്ല​ക​ളി​ൽ താ​പ​നി​ല മു​ന്ന​റി​യി​പ്പ്


Published: April 28, 2026 06:55 AM IST | Updated: April 28, 2026 06:55 AM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ചൂ​ടി​ന് ശ​മ​ന​മി​ല്ല. ര​ണ്ട് ജി​ല്ല​ക​ളി​ൽ ഒ​ഴി​കെ 12 ജി​ല്ല​ക​ളി​ലും ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ് നി​ല​വി​ലു​ണ്ട്. ഇ​ടു​ക്കി​യും വ​യ​നാ​ടും ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ൾ​ക്കാ​ണ് ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ് നി​ല​വി​ലു​ള്ള​ത്.

പാ​ല​ക്കാ​ട് ഇ​ന്നും 40 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ക​ട​ന്നേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. താ​പ​നി​ല ഉ​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും കു​ടി​വെ​ള്ള പ്ര​തി​സ​ന്ധി ഉ​ട​ലെ​ടു​ത്തി​ട്ടു​ണ്ട്. സൂ​ര്യാ​ത​പ അ​പ​ക​ട​ങ്ങ​ളും വ​ർ​ധി​ക്കു​ന്നു.

Tags : Heatwave weather weather report

Recent News

Corehub Up