x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ഡ് ഗ്ലോ​വ് മോ​ഡ​ല്‍ യു​ണൈ​റ്റ​ഡ് നേ​ഷ​ന്‍​സ് ഉ​ദ്ഘാ​ട​നം

വെബ്ഡെസ്ക്
Published: October 8, 2026 12:17 AM IST | Updated: October 8, 2026 12:17 AM IST

എ​​​​​സ്പി അ​​​​​ങ്കി​​​​​ത് അ​​​​​ശോ​​​​​ക​​​​​ന്‍

കൊ​​​​​ച്ചി: കേ​​​​​ര​​​​​ള പൊ​​​​​ലി​​​​​സി​​​​​ന്‍റെ കി​​​​​ഡ് ഗ്ലോ​​​​​വ് പ​​​​​ദ്ധ​​​​​തി​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യി സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ച്ച കി​​​​​ഡ് ഗ്ലോ​​​​​വ് മോ​​​​​ഡ​​​​​ല്‍ യു​​​​​ണൈ​​​​​റ്റ​​​​​ഡ് നേ​​​​​ഷ​​​​​ന്‍​സ് 2026 (കെ​​​​​ജി​​​​​എം​​​​​യു​​​​​എ​​​​​ൻ - 2026) പ​​​​​രി​​​​​പാ​​​​​ടി വൈ​​​​​റ്റി​​​​​ല ടോ​​​​​ക്എ​​​​​ച്ച് പ​​​​​ബ്ലി​​​​​ക് സ്കൂ​​​​​ളി​​​​​ല്‍ സൈ​​​​​ബ​​​​​ര്‍ ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ന്‍​സ് വി​​​​​ഭാ​​​​​ഗം എ​​​​​സ്പി അ​​​​​ങ്കി​​​​​ത് അ​​​​​ശോ​​​​​ക​​​​​ന്‍ ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്തു.

സം​​​​സ്ഥാ​​​​ന​​​​ത്തെ വി​​​​​വി​​​​​ധ സ്കൂ​​​​​ളു​​​​​ക​​​​​ളി​​​​​ല്‍നി​​​​​ന്നാ​​​​​യി തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ട 175 വി​​​​​ദ്യാ​​​​​ര്‍​ഥി​​​​പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ള്‍ പ​​​​​ങ്കെ​​​​​ടു​​​​​ത്തു.

ആ​​​​​ഗോ​​​​​ള വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ചു കൃ​​​​​ത്യ​​​​​മാ​​​​​യ ധാ​​​​​ര​​​​​ണ​​​​​യു​​​​​ണ്ടാ​​​​​ക്കാ​​​​​നും ന​​​​​യ​​​​​ത​​​​​ന്ത്ര ച​​​​​ര്‍​ച്ച​​​​​ക​​​​​ളി​​​​​ല്‍ പ​​​​​ങ്കാ​​​​​ളി​​​​​ക​​​​​ളാ​​​​​ക്കാ​​​​​നും യു​​​​​വ​​​​​ത​​​​​ല​​​​​മു​​​​​റ​​​​​യെ പ്രാ​​​​​പ്ത​​​​​രാ​​​​​ക്കു​​​​​ക​​​​​യാ​​​​​ണ് പ​​​​​രി​​​​​പാ​​​​​ടി​​​​​യു​​​​​ടെ ല​​​​​ക്ഷ്യം.

സം​​​​​വാ​​​​​ദ​​​​​ങ്ങ​​​​​ള്‍, ആ​​​​​ശ​​​​​യ​​​​​വി​​​​​നി​​​​​മ​​​​​യം, നേ​​​​​തൃ​​​​​പാ​​​​​ട​​​​​വം, ന​​​​​യ​​​​​ത​​​​​ന്ത്ര സ​​​​​ഹ​​​​​ക​​​​​ര​​​​​ണം എ​​​​​ന്നി​​​​​വ​​​​​യി​​​​​ല്‍ വി​​​​​ദ്യാ​​​​​ര്‍​ഥി​​​​​ക​​​​​ളു​​​​​ടെ മി​​​​​ക​​​​​വ് വ​​​​​ള​​​​​ര്‍​ത്തി​​​​​യെ​​​​​ടു​​​​​ക്കാ​​​​​ന്‍ കെ​​​​​ജി​​​​​എം​​​​​യു​​​​​എ​​​​​ൻ - 2026 വേ​​​​​ദി​​​​​യൊ​​​​​രു​​​​​ക്കും.

Tags : Inauguration KidGloveModel UnitedNations Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up