x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​വൈ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ ആ​ന്ത​രി​ക സൗ​ഖ്യ​ധ്യാ​നം


Published: February 6, 2026 12:21 AM IST | Updated: February 6, 2026 12:21 AM IST

മു​​​രി​​​ങ്ങൂ​​​ർ: ഡി​​​വൈ​​​ൻ ധ്യാ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ൽ 13നു ​​​രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തു​​​മു​​​ത​​​ൽ 15 വ​​​രെ പ്ര​​​ത്യേ​​​ക ആ​​​ന്ത​​​രി​​​ക സൗ​​​ഖ്യ​​​ധ്യാ​​​നം ന​​​ട​​​ത്തു​​​മെ​​​ന്ന് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​ർ​​​ജ് പ​​​ന​​​യ്ക്ക​​​ൽ അ​​​റി​​​യി​​​ച്ചു.

ധ്യാ​​​ന​​​ത്തി​​​നു ഫാ. ​​​മാ​​​ത്യു നാ​​​യ്ക്കാം​​​പ​​​റ​​​ന്പി​​​ൽ, ഫാ. ​​​ജോ​​​ർ​​​ജ് പ​​​ന​​​യ്ക്ക​​​ൽ, ഫാ. ​​​മാ​​​ത്യു ത​​​ട​​​ത്തി​​​ൽ, ഫാ. ​​​ആ​​​ന്‍റ​​​ണി പ​​​യ്യ​​​പ്പി​​​ള്ളി, ഫാ. ​​​ഷി​​​ജോ നെ​​​റ്റി​​​യാം​​​ഗ​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ നേ​​​തൃ​​​ത്വം​​​ന​​​ൽ​​​കും. ആ​​​ദ്യം ബു​​​ക്ക് ചെ​​​യ്യു​​​ന്ന 150 പേ​​​ർ​​​ക്കാ​​​ണു പ്ര​​​വേ​​​ശ​​​നം. ബുക്കിം​​​ഗി​​​ന്: 9447785548, 9496167557.

Tags : Inner Health Meditation Divine Meditation Center muringoor divine retreat Centre

Recent News

Corehub Up