പ്രതീകാത്മക ചിത്രം
കൊച്ചി: യുഎസ് പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട വ്യാജകരാര്‍ കാണിച്ച് നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി സെഷന്‍സ് കോടതി.
പി.കെ. വിജയപ്പന്, പി.എന്‍. രാജീവന്, ആന്റണി തോമസ്, ടി.കെ. രാജപ്പന്‍പിള്ള എന്നിവരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയാണ് കോടതി തള്ളിയത്. നിരപരാധിയാണെന്നും കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും ചൂണ്ടിക്കാട്ടി നല്കിയ ഹര്‍ജിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയത്.
Tags : Investment fraud fake contract Anticipatory bail plea rejected Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash