x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജനതാദള്‍-എസ് കേരള ഘടകം ഐഎസ്‌ജെഡിയില്‍ ലയിക്കുന്നു


Published: January 15, 2026 11:52 PM IST | Updated: January 15, 2026 11:52 PM IST

കൊ​​​ച്ചി: ജ​​​ന​​​താ​​​ദ​​​ള്‍-​​​എ​​​സ് കേ​​​ര​​​ള ഘ​​​ട​​​കം ഇ​​​ന്ത്യ​​​ന്‍ സോ​​​ഷ്യ​​​ലി​​​സ്റ്റ് ജ​​​ന​​​താ​​​ദ​​​ളി​​​ല്‍ (ഐ​​​എ​​​സ്‌​​​ജെ​​​ഡി) ല​​​യി​​​ച്ച് പു​​​തി​​​യ പാ​​​ര്‍ട്ടി​​​യാ​​​യി മാ​​​റു​​​ന്നു. നാ​​​ളെ രാ​​​വി​​​ലെ പ​​​ത്തി​​​ന് എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍ഹാ​​​ളി​​​ലാ​​​ണു ല​​​യ​​​ന​​​സ​​​മ്മേ​​​ള​​​നം.

മ​​​ന്ത്രി കെ. ​​​കൃ​​​ഷ്ണ​​​ന്‍കു​​​ട്ടി സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സം​​​ഘാ​​​ട​​​ക​​​സ​​​മി​​​തി ചെ​​​യ​​​ര്‍മാ​​​ന്‍ അ​​​ഡ്വ. വി. ​​​മു​​​രു​​​ക​​​ദാ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

ഐ​​​എ​​​സ്‌​​​ജെ​​​ഡി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​സു​​​രേ​​​ഷ്, ജെ​​​ഡി-​​​എ​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് മാ​​​ത്യു ടി.​​​തോ​​​മ​​​സ്, മു​​​ന്‍ മ​​​ന്ത്രി അ​​​ഡ്വ. ജോ​​​സ് തെ​​​റ്റ​​​യി​​​ല്‍, ജ​​​ന​​​റ​​​ല്‍ ക​​​ണ്‍വീ​​​ന​​​ര്‍ സാ​​​ബു ജോ​​​ര്‍ജ്, പി.​​​പി. ദി​​​വാ​​​ക​​​ര​​​ന്‍, കെ.​​​എ​​​സ്. പ്ര​​​ദീ​​​പ്കു​​​മാ​​​ര്‍, മു​​​ഹ​​​മ്മ​​​ദ് ഷാ ​​​തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കും.

Tags : Janata Dal S ISJD

Recent News

Corehub Up