x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ട​തു​മു​ന്ന​ണി​ക്ക് മൂ​ന്നു സീ​റ്റിൽ സ്ഥാ​നാ​ർ​ഥി​കൾ വേണം


Published: March 21, 2026 01:40 AM IST | Updated: March 21, 2026 01:40 AM IST

തി​രു​വ​ന​ന്ത​പു​രം : നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കേ മൂ​ന്നു മ​ണ്ഡ​ല​ങ്ങ​ളി​ൽകൂ​ടി ഇ​ട​തു​മു​ന്ന​ണി​ക്കു സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ക്കാ​നു​ണ്ട്.

സ്വ​ത​ന്ത്ര​രെ മ​ത്സ​രി​പ്പി​ക്കാ​ൻ സി​പി​എം തീ​രു​മാ​നി​ച്ച താ​നൂ​ർ, വ​ള്ളി​ക്കു​ന്ന്, കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഇ​നി സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ക്കാ​നു​ള്ള​ത്. ഈ ​മൂ​ന്നു മ​ണ്ഡ​ല​ങ്ങ​ളി​ലും ഇ​ന്നു സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കും.

Tags : LDF candidates three seats Kerala Assembly election Niyama sabha election

Recent News

Corehub Up