x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിവാഹത്തിന് വാടകയ്‌ക്കെടുത്ത ലക്ഷ്വറി കാർ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞു

വെബ് ഡെസ്ക്
Published: August 15, 2026 06:48 PM IST | Updated: August 15, 2026 06:48 PM IST

അപകടദൃശ്യം

പാലക്കാട്: തിരുമിറ്റക്കോട് വിവാഹാവശ്യത്തിനായി വാടകയ്‌ക്കെടുത്ത ആഡംബര കാർ അപകടത്തിൽപ്പെട്ടു. പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട ബിഎംഡബ്ല്യു കാർ സമീപത്തെ മരത്തിലിടിച്ച് പാടത്തേക്ക് മറിയുകയായിരുന്നു.

വാഹനത്തിലുണ്ടായിരുന്ന ഏഴുപേരും വലിയൊരു ദുരന്തത്തിൽ നിന്നാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

Tags : LuxuryCar Wedding Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up