x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ലെ പ്ര​തി വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ


Published: March 3, 2026 09:45 AM IST | Updated: March 3, 2026 09:45 AM IST

കോ​ഴി​ക്കോ​ട്: മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ലെ പ്ര​തി​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ടു​വ​ള്ളി​യി​ലാ​ണ് ക​ള​രാ​ന്തി​രി കോ​ളി​കെ​ട്ടി​ക്കു​ന്നു​മ്മ​ൽ മ​ഹേ​ഷ് കു​മാ​റി(47)​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വീ​ട്ടി​ൽ നി​ന്നും ദു​ർ​ഗ​ന്ധം വ​മി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ മ​ഹേ​ഷ് കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം ബെ​ഡ് റൂ​മി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ൾ ഒ​റ്റ​യ്ക്കാ​ണ് വീ​ട്ടി​ൽ താ​മ​സം.

Tags : man dead home

Recent News

Corehub Up