പ്രതീകാത്മക ചിത്രം
കൊച്ചി: ആലുവ എടത്തലയില്‍ വന്‍ ലഹരിവേട്ട. ഒരു കിലോയിലധികം കഞ്ചാവ്, 94 ഗ്രാം ഹാഷിഷ് ഓയില്‍, ഒരു ഗ്രാമിലധികം എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കള്‍ പിടികൂടി.
ആലുവ എടത്തല സ്വദേശി ആര്യാട്ടുവീട്ടില്‍ അനില്‍ ആണ് ലഹരിയുമായി പിടിയിലായത്.
ലഹരിമരുന്ന് വില്‍പ്പനയ്ക്ക് എത്തിക്കുന്നയാളാണ് അനില്‍. അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയിലാണ് അനില്‍ ലഹരിമരുന്ന് വില്‍ക്കുന്നത്. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
Tags : MDMA Drug HashishOil Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs