വൈപ്പിൻ: മുനമ്പത്തെ കുടുംബങ്ങൾ ഫാറൂഖ് കോളജ് മാനേജ്മെന്റിൽനിന്നു വിലകൊടുത്തു വാങ്ങിയെന്ന് വാദമുന്നയിക്കുന്ന ഭൂമി വഖഫ് രജിസ്റ്ററിൽ ചേർക്കുന്നതിനു മുമ്പായി ഇവർക്ക് കത്തുകളോ മറ്റു രേഖകളോ നൽകിയിട്ടുണ്ടെങ്കിൽ അവയുടെ കോപ്പികൾ ഹാജരാക്കാൻ വഖഫ് ട്രൈബ്യൂണൽ വഖഫ് ബോർഡിനോട് ആവശ്യപ്പെട്ടത് മുനമ്പം നിവാസികൾക്ക് ആശ്വാസകരമായ വാർത്തയാണെന്ന് മുനമ്പം ഭൂസംരക്ഷണ സമിതി.
Tags : Munampam Bhoomi Tribunal Farooq College Waqf Register