x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹി​ന്ദു മ​ത​ത്തി​ൽ നി​ന്നും മു​സ്‌​ലിം മ​ത​ത്തി​ലേ​ക്ക് പ​രി​വ​ർ​ത്ത​നം ചെ​യ്യു​ന്ന വ്യ​ക്തി​ക്ക് 'പി​ന്നാ​ക്ക' സം​വ​ര​ണം അ​വ​കാ​ശ​പ്പെ​ടാ​നാ​കി​ല്ല: സു​പ്രീം​കോ​ട​തി

ഓൺലൈൻ ഡെസ്ക്
Published: October 15, 2026 12:30 PM IST | Updated: October 15, 2026 12:32 PM IST

സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: ഹി​ന്ദു മ​ത​ത്തി​ൽ നി​ന്ന് മു​സ്‌​ലിം മ​ത​ത്തി​ലേ​ക്ക് മ​തം മാ​റു​ന്ന ഒ​രാ​ൾ​ക്ക്, മ​തം മാ​റ്റ​ത്തി​ന്‍റെ മാ​ത്രം അ​ടി​സ്ഥാ​ന​ത്തി​ൽ പി​ന്നാ​ക്ക വി​ഭാ​ഗ​ത്തി​നു​ള്ള സം​വ​ര​ണം അ​വ​കാ​ശ​പ്പെ​ടാ​നാ​കി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് ശ​രി​വ​ച്ചു​കൊ​ണ്ടാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ ഈ ​നി​രീ​ക്ഷ​ണം.

ഹി​ന്ദു സാ​മൂ​ഹി​ക ക്ര​മ​ത്തി​ൽ നി​ന്ന് മ​റ്റൊ​രു സാ​മൂ​ഹി​ക ക്ര​മ​ത്തി​ലേ​ക്ക് മാ​റു​ന്ന വ്യ​ക്തി​ക്ക് ആ ​അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്രം സം​വ​ര​ണ ആ​നു​കൂ​ല്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടാ​ൻ ക​ഴി​യി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. 2015-ൽ ​ഹി​ന്ദു​മ​ത​ത്തി​ൽ നി​ന്ന് മുസ്‌ലിം മതത്തിലേക്ക് മാറുകയും 2016-ൽ ​ഗ​സ​റ്റ് വി​ജ്ഞാ​പ​നം വ​ഴി സ​മീ​ർ അ​ഹ​മ്മ​ദ് എ​ന്ന് പേ​ര് മാ​റ്റു​ക​യും ചെ​യ്ത വ്യ​ക്തി​ക്ക് ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​ർ സം​വ​ര​ണ ആ​നു​കൂ​ല്യം ന​ൽ​കി​യ ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്തു​ള്ള​താ​യി​രു​ന്നു ഹ​ർ​ജി. 

ഇ​തി​ൽ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ഹ​ർ​ജി​ക്കാ​രു​ടെ വാ​ദം ശ​രി​വെ​ച്ച​തോ​ടെ​യാ​ണ് ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​രും ആ​നു​കൂ​ല്യം ല​ഭി​ച്ച വ്യ​ക്തി​യും സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പി​ന്നാ​ക്ക സ​മു​ദാ​യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ മാ​റ്റം വ​രു​ത്താ​നോ പു​തി​യ വി​ഭാ​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്താ​നോ സ​ർ​ക്കാ​ർ നി​യ​മ​പ​ര​മാ​യ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​തു​ണ്ടെ​ന്നും വി​ജ്ഞാ​പ​ന​ത്തി​ലൂ​ടെ അ​ത് ന​ട​പ്പി​ലാ​ക്കാ​നാ​കി​ല്ലെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. 

Tags : SupremeCourt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up