x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്യാ​നേ​ഷ് കു​മാ​ർ രാ​ഹു​ലി​നെ വി​ളി​ച്ചി​രു​ന്നു; പ​ഴ​യ കോ​ൺ​ഗ്ര​സ് കു​ടും​ബാം​ഗ​മെ​ന്ന് പ​റ​ഞ്ഞ​താ​യി കെ. ​സി. വേ​ണു​ഗോ​പാ​ൽ 

ഓൺലൈൻ ഡെസ്ക്
Published: October 15, 2026 12:11 PM IST | Updated: October 15, 2026 12:11 PM IST

കെ.സി. വേണുഗോപാൽ

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​ർ രാ​ഹു​ൽ ഗാ​ന്ധി​യെ ഫോ​ണി​ൽ വി​ളി​ച്ചി​രു​ന്നു​വെ​ന്ന് വെ​ളി​പ്പെ​ടു​ത്തി കോ​ൺ​ഗ്ര​സ് സം​ഘ​ട​നാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സി. വേ​ണു​ഗോ​പാ​ൽ. താ​ൻ ഒ​രു പ​ഴ​യ കോ​ൺ​ഗ്ര​സ് കു​ടും​ബ​ത്തി​ലെ അം​ഗ​മാ​ണെ​ന്ന് ഗ്യാ​നേ​ഷ് കു​മാ​ർ സം​ഭാ​ഷ​ണ​ത്തി​നി​ടെ പ​റ​യു​ക​യു​ണ്ടാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ, ഏ​ത് കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട ആ​ളാ​യാ​ലും അ​ത് വാ​ക്കു​ക​ളി​ല​ല്ല, സ്വ​ന്തം പ്ര​വൃ​ത്തി​യി​ലൂ​ടെ​യ​ല്ലേ കാ​ണി​ക്കേ​ണ്ട​തെ​ന്ന് കെ. ​സി. വേ​ണു​ഗോ​പാ​ൽ ചോ​ദി​ച്ചു. 

Tags : KCVenugopal  AICC RahulGandhi LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up