x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണം: കുടുംബം മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ടു


Published: May 29, 2026 11:14 PM IST | Updated: May 29, 2026 11:14 PM IST

പ​ത്ത​നം​തി​ട്ട: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണം സം​ബ​ന്ധി​ച്ച കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ നേ​രി​ൽ ക​ണ്ട് നി​വേ​ദ​നം ന​ൽ​കി.

എം​എ​ൽ​എ​മാ​രാ​യ പ​ഴ​കു​ളം മ​ധു, ടി.​ഒ. മോ​ഹ​ന​ൻ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് കു​ടും​ബം മു​ഖ്യ​മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ച​ത്. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​ജു ജോ​ർ​ജും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

കു​ടും​ബ​ത്തി​ലെ ഒ​രം​ഗ​ത്തി​ന് ആ​ശ്രി​ത നി​യ​മ​നം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ഴ​കു​ളം മ​ധു എം​എ​ൽ​എ നി​വേ​ദ​നം ന​ൽ​കി. ര​ണ്ട് ആ​വ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ച് ഉ​ട​ൻ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി.

Tags : Naveen Babu death Family meets Chief Minister

Recent News

Corehub Up