x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ല​സ് വണ്‍ പ്ര​വേ​ശ​ന ന​ട​പ​ടി​ 25 മു​ത​ൽ


Published: May 15, 2026 11:35 PM IST | Updated: May 15, 2026 11:35 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ പ്ല​​​സ് വ​​​ണ്‍ പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ 25ന് ​​​ആ​​​രം​​​ഭി​​​ക്കും.

അ​​​ധി​​​ക സീ​​​റ്റു​​​ക​​​ൾ ആ​​​വ​​​ശ്യം വ​​​ന്നാ​​​ൽ മു​​​ൻ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലേ​​​തു പോ​​​ലെ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഷ​​​ർ​​​മ്മി​​​ള മേ​​​രി ജോ​​​സ​​​ഫ് പ​​​റ​​​ഞ്ഞു.

Tags : Plus One Admission Procedure

Recent News

Corehub Up