x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ർ​ഷി​ക പ​രീ​ക്ഷ​യി​ൽ 30 ശ​ത​മാ​ന​ത്തി​ൽ കു​റ​വ് മാ​ർ​ക്ക് നേ​ടി​യ​വ​ർ​ക്കാ​യി വീ​ണ്ടും പ​രീ​ക്ഷ


Published: April 15, 2026 01:17 AM IST | Updated: April 15, 2026 01:17 AM IST

തി​​രു​​വ​​ന​​ന്ത​​പു​​രം: പൊ​​തു​​വി​​ദ്യാ​​ല​​യ​​ങ്ങ​​ളി​​ൽ വാ​​ർ​​ഷി​​ക പ​​രീ​​ക്ഷ​​യി​​ൽ 30 ശ​​ത​​മാ​​നം മാ​​ർ​​ക്ക് നേ​​ടാ​​ത്ത വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സേ ​​പ​​രീ​​ക്ഷാ രീ​​തി​​യി​​ൽ പ​​രീ​​ക്ഷ ന​​ട​​ത്തും.

അ​​ഞ്ചു മു​​ത​​ൽ ഒ​​ൻ​​പ​​തു വ​​രെ​​യു​​ള്ള ക്ലാ​​സു​​ക​​ളി​​ലാ​​ണ് വീ​​ണ്ടും പ​​രീ​​ക്ഷ ന​​ട​​ത്താ​​ൻ വി​​ദ്യാ​​ഭ്യാ​​സ നി​​ല​​വാ​​ര സ​​മി​​തി തീ​​രു​​മാ​​നി​​ച്ച​​ത്.

ഈ ​​മാ​​സം 28 മു​​ത​​ൽ 30 വ​​രെ​​യാ​​യി​​രി​​ക്കും പ​​രീ​​ക്ഷ. ഈ ​​മാ​​സം 20 മു​​ത​​ൽ 27 വ​​രെ​​യു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ൽ അ​​ധ്യാ​​പ​​ക​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് പ​​ഠ​​ന പി​​ന്തു​​ണ ന​​ല്ക​​ണ​​മെ​​ന്നും ക്യു​​ഐ​​പി മീ​​റ്റിം​​ഗി​​ൽ തീ​​രു​​മാ​​ന​​മാ​​യി.

Tags : Re examination scored annual examination

Recent News

Corehub Up