x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യ​നാ​ട്ടി​ൽ ഒ​മ്പതാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ല്‍


Published: April 28, 2026 05:50 PM IST | Updated: April 28, 2026 05:51 PM IST

വ​യ​നാ​ട്: വി​ദ്യാ​ര്‍​ഥി​യെ വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ബീ​നാ​ച്ചി അ​മ്പ​ല​പ്പ​റ​മ്പി​ല്‍ അ​ബ്ദു​ള​ള​യു​ടെ​യും ഹ​സ്‌​ന​യു​ടെ​യും മ​ക​നാ​യ മു​ഹ​മ്മ​ദ് ഫാ​ദി​ല്‍ (14) നെ​യാ​ണ് വീ​ട്ടി​ലെ ഹാ​ളി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന് രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് മു​ഹ​മ്മ​ദ് ഫാ​ദി​ല്‍ തു​ങ്ങി നി​ല്‍​ക്കു​ന്ന​ത് വീ​ട്ടു​കാ​ര്‍ ക​ണ്ട​ത്. തു​ട‍​ർ​ന്ന് സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

മൃ​ത​ദേ​ഹം പി​ന്നീ​ട് ബ​ത്തേ​രി താ​ലൂ​ക്ക് ഹെ​ഡ് ക്വാ​ര്‍​ട്ടേ​ഴ്‌​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മ​റ്റി. ബീ​നാ​ച്ചി ഗ​വ​ണ്‍​മെ​ന്‍റ് ​ ഹൈസ്‌​കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ് മു​ഹ​മ്മ​ദ് ഫാ​ദി​ല്‍. മു​ഹ​മ്മ​ദ് ആ​ദി​ല്‍, മു​ഹ​മ്മ​ദ് റ​ബീ​ദ് എ​ന്നി​വ​രാ​ണ് സ​ഹോ​ദ​ര​ങ്ങ​ള്‍

(ആ​ത്മ​ഹ​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല. അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക. മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടു​ക. അ​ത്ത​രം ചി​ന്ത​ക​ളു​ള​ള​പ്പോ​ള്‍ 'ദി​ശ' ഹെ​ല്‍​പ് ലൈ​നി​ല്‍ വി​ളി​ക്കു​ക. ടോ​ള്‍ ഫ്രീ ​ന​മ്പ​ര്‍: Toll free helpline number: 1056, 0471-2552056)

Tags : school student found dead wayanad police suicide

Recent News

Corehub Up