x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ക്ക​വെ ര​ണ്ട​ര വ​യ​സുകാ​ര​നെ തെ​രു​വു​നാ​യ ആ​ക്ര​മി​ച്ചു

വെബ് ഡെസ്‌ക്
Published: August 5, 2026 04:07 PM IST | Updated: August 5, 2026 04:07 PM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: ക്ലാ​പ്പ​ന​യി​ൽ വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ര​ണ്ട​ര വ​യ​സു​കാ​ര​നെ തെ​രു​വു​നാ​യ ആ​ക്ര​മി​ച്ചു. വ​ര​വി​ള സ​ന്നി​ധാ​ന​ത്ത് അ​ഭി​ലാ​ഷ്– ഗോ​പി​ക ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ഭി​തേ​ജി​നാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.

കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് വീ​ട്ടു​കാ​ർ ഓ​ടി​യെ​ത്തു​ക​യാ​യി​രു​ന്നു. സാ​ര​മാ​യി പ​രു​ക്കേ​റ്റ അ​ഭി​തേ​ജി​നെ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കൂ​ട്ട​ത്തോ​ടെ ന​ട​ക്കു​ന്ന തെ​രു​വു​നാ​യ​ക​ൾ ക്ലാ​പ്പ​ന പ​ഞ്ചാ​യ​ത്തി​ൽ ഭീ​ഷ​ണി ആ​യി​രി​ക്കു​ക​യാ​ണ്. അ​ടു​ത്തി​ടെ ഒ​രു വീ​ട്ടി​ൽ നി​ന്ന് 17 കോ​ഴി​ക​ളെ തെ​രു​വു​നാ​യ ക​ടി​ച്ചു​കൊ​ന്നി​രു​ന്നു.

Tags : stray dog attack boy klappana hospitalised

Recent News

Corehub Up