x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ന​ന്ത​പു​ര​ത്ത് തെ​രു​വു​നാ​യ ആ​ക്ര​മ​ണം;10 പേ​ർ​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: September 22, 2026 05:06 PM IST | Updated: September 22, 2026 05:06 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് തെ​രു​വു​നാ​യ ആ​ക്ര​മ​ണം. 10 പേ​ർ​ക്ക് ക​ടി​യേ​റ്റു.

കാ​ട്ടാ​യി​ക്കോ​ണ​ത്താ​ണ് തെ​രു​വു​നാ​യ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. നാ​യ​യ്ക്ക് പേ​വി​ഷ​ബാ​ധ​യു​ണ്ടെ​ന്നാ​ണ് സം​ശ​യം.

Tags : Stray Dog Attack Thiruvananthapuram Injured Rabbies doubt

Recent News

Corehub Up