കൊച്ചി : മന്ത്രിസഭാ രൂപീകരണത്തിൽ ലത്തീൻ കത്തോലിക്കാ സമുദായത്തോട് നീതിപൂർവമായ നിലപാടല്ല കോൺഗ്രസ് സ്വീകരിച്ചതെന്ന് കെഎൽസിഎ ആരോപിച്ചു.
ജനാധിപത്യബോധമുള്ള സർക്കാർ വരണമെന്ന് ആഗ്രഹിച്ചു നിലപാടെടുത്തതാണ് ലത്തീൻ സമുദായാംഗങ്ങൾ.
ഈ നിലപാട് കോൺഗ്രസ് നേതൃത്വത്തിനും ബോധ്യമുള്ളതാണെന്നും സംസ്ഥാന പ്രസിഡന്റ് ഷെറി ജെ. തോമസും ജനറൽ സെക്രട്ടറി ബിജു ജോസിയും ചൂണ്ടിക്കാട്ടി.
Tags : Latin community Not Justice Kerala Ministry