x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വാ​വി​നെ മ​ർ​ദി​ച്ച് ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ൾ ബം​ഗ​ളൂ​രു​വി​ൽ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: July 27, 2026 03:34 AM IST | Updated: July 27, 2026 03:34 AM IST

പ്രതീകാത്മക ചിത്രം

ചി​റ്റൂ​ർ: മു​ൻ​വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ യു​വാ​വി​നെ സം​ഘം​ചേ​ർ​ന്നു മ​ർ​ദി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഒ​ളി​വി​ൽ പോ​യി​രു​ന്ന ര​ണ്ടു പ്ര​തി​ക​ൾ പി​ടി​യി​ലാ​യി. കു​ന്ന​ത്ത് പാ​ള​യം സ്വ​ദേ​ശി ശ​ര​ൺ (26), കൊ​ടു​വാ​യൂ​ർ അ​ബ്ദു​ൾ സ​ലാം (30) എ​ന്നി​വ​രെ​യാ​ണു ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു ചി​റ്റൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

അ​മ്പാ​ട്ടു​പാ​ള​യം പ​ടി​ഞ്ഞാ​റേ​ക്കോ​ട് വി. ​വി​ഷ്ണു‌​വി​നാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം മ​ർ​ദ​ന​മേ​റ്റ​ത്. വി​ഷ്ണു​വി​നെ ത​ട​ഞ്ഞു​നി​ർ​ത്തി ഇ​രു​മ്പു​പൈ​പ്പു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള വി​ഷ്ണു​വി​ന്‍റെ ത​ല​യി​ൽ 12 തു​ന്ന​ലു​ക​ളു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : accused arrested beating Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up