x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​​ന്ത്യ​​ക്കെ​​തി​​രേ പാ​​ക്കി​​സ്ഥാ​​ൻ ടീ​​മി​​ൽ ഒ​​രാ​​ൾ അ​​ധി​​കം, ന​​ട​​പ​​ടി

വെബ്ഡെസ്ക്
Published: July 27, 2026 02:21 AM IST | Updated: July 27, 2026 02:21 AM IST

പ്രതീകാത്മക ചിത്രം

മ​​സ്ക​​റ്റ്: ഇ​​ന്ത്യ​​ക്കെ​​തി​​രേ ന​​ട​​ന്ന ഫൈ​​വ്സ് ഹോ​​ക്കി മ​​ത്സ​​ര​​ത്തി​​ൽ അ​​ഞ്ചു താ​​ര​​ങ്ങ​​ൾ​​ക്കു പ​​ക​​രം ആ​​റു​​ പേ​​രെ ഇ​​റ​​ക്കി​​യ പാ​​ക്കി​​സ്ഥാ​​ൻ ന​​ട​​പ​​ടി വി​​വാ​​ദ​​ത്തി​​ൽ.

മ​​സ്ക​​റ്റി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ലാ​​ണ് ക​​ളി തു​​ട​​ങ്ങി​​യ​​പ്പോ​​ൾ ആ​​റു താ​​ര​​ങ്ങ​​ൾ ഫീ​​ൽ​​ഡി​​ലു​​ണ്ടെ​​ന്ന് അ​​ന്പ​​യ​​ർ​​മാ​​ർ ക​​ണ്ടെ​​ത്തി​​യ​​ത്. ഇ​​തോ​​ടെ, ക​​ളി നി​​ർ​​ത്തി​​വ​​ച്ച് ര​​ണ്ടു​​പേ​​രെ പു​​റ​​ത്താ​​ക്കി. 8-0ന് ​​ഇ​​ന്ത്യ മ​​ത്സ​​രം ജ​​യി​​ച്ചു.

Tags : Pakistan India Hockey Action Sports

Recent News

Corehub Up