x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​​സി​​സി​​ഐ അ​​വ​​ലോ​​ക​​ന യോ​​ഗം അ​​ടു​​ത്ത മാ​​സം

വെബ്ഡെസ്ക്
Published: July 27, 2026 02:22 AM IST | Updated: July 27, 2026 02:22 AM IST

ബിസിസിഐ

മും​​ബൈ: അ​​യ​​ർ​​ല​​ൻ​​ഡ്, ഇം​​ഗ്ല​​ണ്ട് പ​​ര്യ​​ട​​ന​​ങ്ങ​​ളി​​ലെ ഇ​​ന്ത്യ​​ൻ ടീ​​മി​​ന്‍റെ തോ​​ൽ​​വി വി​​ല​​യി​​രു​​ത്താ​​ൻ ബി​​സി​​സി​​ഐ അ​​ടു​​ത്ത മാ​​സം അ​​വ​​ലോ​​ക​​ന യോ​​ഗം ചേ​​രും.

ഹെ​​ഡ് കോ​​ച്ച് ഗൗ​​തം ഗം​​ഭീ​​റി​​ന് കീ​​ഴി​​ലു​​ള്ള സ​​പ്പോ​​ർ​​ട്ട് സ്റ്റാ​​ഫി​​ന്‍റെ ഭാ​​വി​​യും യോ​​ഗ​​ത്തി​​ൽ ച​​ർ​​ച്ച​​യാ​​കും.

പു​​തി​​യ ക്യാ​​പ്റ്റ​​ൻ ശ്രേ​​യ​​സ് അ​​യ്യ​​ർ​​ക്ക് കീ​​ഴി​​ൽ അ​​യ​​ർ​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളു​​ടെ പ​​ര​​ന്പ​​ര ഇ​​ന്ത്യ 2-0ന് ​​ന​​ഷ്ട​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ പ​​ര​​ന്പ​​ര​​യി​​ൽ 4-0ന്‍റെ തോ​​ൽ​​വി​​ ഇ​​ന്ത്യ ഏ​​റ്റു​​വാ​​ങ്ങി​​.

Tags : BCCI review meeting Sports Cricket

Recent News

Corehub Up