x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ള​ന്തു​രു​ത്തി​യി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട; ര​ണ്ട് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ


Published: March 29, 2026 09:10 PM IST | Updated: March 29, 2026 09:13 PM IST

കൊ​ച്ചി: 20 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബം​ഗാ​ൾ ബം​നാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ നൂ​ർ ഇ​സ്‌​ലാം (19), റ​ബു​യി​ൽ ഷേ​ഖ് (22) എ​ന്നി​വ​രെ​യാ​ണ് മു​ള​ന്തു​രു​ത്തി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ബാ​ഗ് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. ബം​ഗാ​ളി​ൽ നി​ന്നും ട്രെ​യി​ൻ വ​ഴി​യാ​ണ് ഇ​വ​ർ ക​ഞ്ചാ​വ് എ​ത്തി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

മു​ള​ന്തു​രു​ത്തി ഭാ​ഗ​ങ്ങ​ളി​ൽ വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നാ​യാ​ണ് ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന​ത്. ഇ​വ​ർ​ക്ക് ക​ഞ്ചാ​വ് ന​ൽ​കി​യ ആ​ളെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : cannabis arrest kochi

Recent News

Corehub Up