x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ഒ​സി​യി​ൽ ‘വാ​ങ്‌​മ​യം’ 30ന്

വെബ്ഡെസ്ക്
Published: July 28, 2026 02:02 AM IST | Updated: July 28, 2026 02:02 AM IST

വാ​​​​ങ്‌​​​​മ​​​​യ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ‍​യി പു​​​​സ്‌​​​​ത​​​​ക ച​​​​ർ​​​​ച്ച 30ന് പി​​​​ഒ​​​​സിയിൽ

കൊ​​​​ച്ചി: പി​​​​ഒ​​​​സി യി​​​​ലെ സാ​​​​ഹി​​​​ത്യ​​​​ച​​​​ർ​​​​ച്ച കൂ​​​​ട്ടാ​​​​യ്‌​​​​മ​​​​യാ​​​​യ വാ​​​​ങ്‌​​​​മ​​​​യ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ‍​യി പു​​​​സ്‌​​​​ത​​​​ക ച​​​​ർ​​​​ച്ച 30ന് ​​​​ന​​​​ട​​​​ക്കും.

മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍റെ പു​​​​സ്‌​​​​ത​​​​കം ആ​​​​ദം നീ ​​​​എ​​​​വി​​​​ടെ ആ​​​​കു​​​​ന്നു? സം​​​​ബ​​​​ന്ധി​​​​ച്ച ച​​​​ർ​​​​ച്ച വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​ന് പി​​​​ഒ​​​​സി ലി​​​​റ്റി​​​​ൽ ഫ്ല​​​​വ​​​​ർ ഹാ​​​​ളി​​​​ലാ​​​​ണ് ന​​​​ട​​​​ക്കു​​​​ക.

മ​​​​ഹാ​​​​രാ​​​​ജാ​​​​സ് കോ​​​​ള​​​​ജ് പ്ര​​​​ഫ​​​​സ​​​​ർ ഡോ. ​​​​ധ​​​​ന്യ എ​​​​സ്. പ​​​​ണി​​​​ക്ക​​​​ർ, സെ​​​​ന്‍റ് പോ​​​​ൾ​​​​സ് കോ​​​​ള​​​​ജ് അ​​​​സി.​​​​പ്ര​​​​ഫ​​​​സ​​​​ർ ബി.​​​​എ​​​​സ്. ശ​​​​ര​​​​ത്, ഹൈ​​​​ക്കോ​​​​ട​​​​തി അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ ലി​​​​റ്റോ പാ​​​​ല​​​​ത്തി​​​​ങ്ക​​​​ൽ എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ക്കും.

Tags : Vangmayam POC VDSatheesanBook Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up