x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ട​യി​ലെ മ​ര്‍​ദ​നം: എ​സ്‌​ഐ​ടി മേ​ധാ​വി ഡി​ജി​പി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി


Published: June 11, 2026 12:42 AM IST | Updated: June 11, 2026 12:42 AM IST

കൊ​ച്ചി: ക​ഴി​ഞ്ഞ ഭ​ര​ണ​കാ​ല​ത്ത് ന​ട​ത്തി​യ ന​വ​കേ​ര​ള യാ​ത്ര​യ്ക്കു നേ​രേ പ്ര​തി​ഷേ​ധി​ച്ച കെ​എ​സ്‌​യു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം മേ​ധാ​വി എ.​പി. ഷൗ​ക്ക​ത്ത​ലി പ്രോ​സി​ക്യൂ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ (ഡി​ജി​പി) ടി. ​ആ​സ​ഫ​ലി​യെ സ​ന്ദ​ര്‍​ശി​ച്ച് ച​ര്‍​ച്ച ന​ട​ത്തി.

നേ​താ​ക്ക​ളെ മ​ര്‍​ദി​ച്ച കേ​സി​ല്‍ പ്ര​തി​ക​ളാ​യ മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ണ്‍​മാ​ന്‍​മാ​ര​ട​ക്കം അ​ഞ്ചു പോ​ലീ​സു​കാ​ര്‍​ക്ക് ആ​ല​പ്പു​ഴ സെ​ഷ​ന്‍​സ് കോ​ട​തി മു​ന്‍​കൂ​ര്‍​ജാ​മ്യം അ​നു​വ​ദി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു സ​ന്ദ​ര്‍​ശ​നം. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ര്‍​ന​ട​പ​ടി​ക​ളാ​ണ് ഇ​രു​വ​രും ച​ര്‍​ച്ച ചെ​യ്ത​ത്.

Tags : Violence Navakerala Yathra SIT DGP

Recent News

Corehub Up