x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് കോ​ണ്‍​ഗ്ര​സി​ന് വി​ട്ടു​കൊ​ടു​ക്കി​ല്ല: കെ.​എം.​ഷാ​ജി


Published: May 8, 2026 11:58 AM IST | Updated: May 8, 2026 11:58 AM IST

മ​ല​പ്പു​റം: വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് കോ​ണ്‍​ഗ്ര​സു​മാ​യി വ​ച്ചു​മാ​റാ​ൻ ത​ങ്ങ​ൾ ത​യാ​റാ​കി​ല്ലെ​ന്ന് മു​സ്‌​ലീം ലീ​ഗ് നേ​താ​വ് കെ.​എം.​ഷാ​ജി. വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ത്ത്, പ​ക​രം മ​റ്റൊ​രു പ്ര​ധാ​ന വ​കു​പ്പ് ലീ​ഗി​ന് ന​ല്‍​കു​ന്ന കാ​ര്യം കോ​ണ്‍​ഗ്ര​സ് ആ​ലോ​ചി​ക്കു​ന്ന​താ​യി അ​ഭ്യൂ​ഹ​ങ്ങ​ള്‍ നി​ല​നി​ന്നി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഷാ​ജി​യു​ടെ പ്ര​തി​ക​ര​ണം.‌

വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ കാ​ര്യ​ത്തി​ല്‍ ലീ​ഗ് യാ​തൊ​രു വി​ട്ടു​വീ​ഴ്ച​യ്ക്കും ത​യാ​റ​ല്ല. നി​ല​വി​ല്‍ ര​ണ്ടാ​യി​ട്ടു​ള്ള പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നെ​യും, ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നെ​യും പ​ഴ​യ​തു​പോ​ലെ ഒ​ന്നാ​ക്കു​മെ​ന്നും ഷാ​ജി പ​റ​ഞ്ഞു.

Tags : K.M. Shaji

Recent News

Corehub Up