x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ


Published: April 17, 2026 10:01 PM IST | Updated: April 17, 2026 10:01 PM IST

എ​​​​​ന്നും ധാ​​​​​ർ​​​​​മി​​​​​ക​​​​​ത​​​​​യു​​​​​ടെ​​​​​യും നീ​​​​​തി​​​​​യു​​​​​ടെ​​​​​യും കാ​​​​​വ​​​​​ലാ​​​​​ളാ​​​​​യി നി​​​​​ന്നു എ​​​​​ന്ന​​​​​താ​​​​​ണ് ദീ​​​​​പി​​​​​ക​​​​​യു​​​​​ടെ പാ​​​​​ര​​​​​ന്പ​​​​​ര്യം. സ​​​​​ത്യം മൂ​​​​​ടി​​​​​വ​​​​​യ്ക്ക​​​​​പ്പെ​​​​​ട്ട ഇ​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ ജ്വ​​​​​ലി​​​​​ക്കാ​​​​​നും പാ​​​​​ർ​​​​​ശ്വ​​​​​വ​​​​​ത്ക​​​​​രി​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​വ​​​​​രു​​​​​ടെ ശ​​​​​ബ്ദ​​​​​മാ​​​​​യി മു​​​​​ഴ​​​​​ങ്ങാ​​​​​നും ഈ ​​​​​പ​​​​​ത്ര​​​​​ത്തി​​​​​നു ക​​​​​ഴി​​​​​ഞ്ഞു.

ഏ​​​​​തു വ​​​​​ഴി​​​​​യേ പോ​​​​​ക​​​​​ണമെ​​​​​ന്ന് പൊ​​​​​തു​​​​​സ​​​​​മൂ​​​​​ഹം സം​​​​​ശ​​​​​യി​​​​​ച്ചു​​​​​നി​​​​​ന്ന പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​ക​​​​​ളി​​​​​ൽ നേ​​​​​രാ​​​​​യ വ​​​​​ഴി ധീ​​​​​ര​​​​​മാ​​​​​യി ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ണി​​​​​ക്കാ​​​​​ൻ ദീ​​​​​പി​​​​​ക മു​​​​​ന്നി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​ത്ര​​​​​യും ​​​​​കാ​​​​​ലം സ​​​​​ത്യ​​​​​ത്തി​​​​​നൊ​​​​​പ്പം നി​​​​​ല​​​​​കൊ​​​​​ണ്ട​​​​​തി​​​​​ൽ അ​​​​​ഭി​​​​​മാ​​​​​നി​​​​​ക്കു​​​​​ന്ന​​​​​തോ​​​​​ടൊ​​​​​പ്പം ച​​​​​രി​​​​​ത്ര​​​​​സാ​​​​​ക്ഷി​​​​​യെ​​​​​ന്ന നി​​​​​ല​​​​​യി​​​​​ൽ ഇ​​​​​നി​​​​​യും നൂ​​​​​റ്റാ​​​​​ണ്ടു​​​​​ക​​​​​ൾ താ​​​​​ണ്ടാ​​​​​നു​​​​​ള്ള ധാ​​​​​ർ​​​​​മി​​​​​ക​​​​​ശ​​​​​ക്തി​​​​​യും മൂ​​​​​ല്യ​​​​​ബോ​​​​​ധ​​​​​വും ദീ​​​​​പി​​​​​ക​​​​​യ്ക്കു​​​​​ണ്ടാ​​​​​ക​​​​​ട്ടെ എ​​​​​ന്ന് ആ​​​​​ശം​​​​​സി​​​​​ക്കു​​​​​ന്നു.

ദീ​​​​​പി​​​​​ക ഒ​​​​​രു സ​​​​​ഭ​​​​​യു​​​​​ടെ പ​​​​​ത്ര​​​​​മ​​​​​ല്ലാ, സ​​​​​മൂ​​​​​ഹ മ​​​​​നഃ​​​​​സാ​​​​​ക്ഷീ രൂ​​​​​പീ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​ന്‍റെ പ്ര​​​​​ചോ​​​​​ദ​​​​​ന മ​​​​​ർ​​​​​മ​​​​​മാ​​​​​ണ്. ദീ​​​​​പി​​​​​ക​​​​​യു​​​​​ടെ തു​​​​​ട​​​​​ർവ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ൾ അ​​​​​തി​​​​​ന്‍റെ ആ​​​​​ഘോ​​​​​ഷ​​​​​മാ​​​​​ക​​​​​ട്ടെ! ആ​​​​​ര​​​​​വ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും ആ​​​​​ക്രോ​​​​​ശ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും ഇ​​​​​ട​​​​​യി​​​​​ൽ പ​​​​​ത​​​​​റാ​​​​​തെ, വി​​​​​ശ്വജ്യോ​​​​​തി​​​​​യെ നോ​​​​​ക്കി ദീ​​​​​പി​​​​​ക യാ​​​​​ത്ര തു​​​​​ട​​​​​രു​​​​​ക! എ​​​​​ല്ലാ അ​​​​​നു​​​​​ഗ്ര​​​​​ഹ​​​​​ങ്ങ​​​​​ളും നേ​​​​​രു​​​​​ന്നു.

-ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ മാ​​ർ ബ​​​​​സേ​​​​​ലി​​​​​യോ​​​​​സ് ക്ലീ​​​​​മി​​​​​സ് കാ​​തോ​​ലി​​ക്കാ ബാ​​​​​വാ
(മ​​​​​ല​​​​​ങ്ക​​​​​ര സു​​​​​റി​​​​​യാ​​​​​നി ക​​​​​ത്തോ​​​​​ലി​​​​​ക്കാ സ​​​​​ഭാ​​​ മേ​​​​​ജ​​​​​ർ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ്,
ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ, ഇ​​​​​ന്‍റ​​​​​ർ ച​​​​​ർ​​​​​ച്ച് കൗ​​​​​ണ്‍​സി​​​​​ൽ)

Tags : Satyaduthika celebrates Deepika@140

Recent News

Corehub Up