x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ


Published: April 21, 2026 12:22 AM IST | Updated: April 21, 2026 12:22 AM IST

140 വ​​​​ർ​​​​ഷ​​​​മാ​​​​യി മ​​​​ല​​​​യാ​​​​ളി സ​​​​മൂ​​​​ഹ​​​​ത്തി​​​​നു മാ​​​​ർ​​​​ഗ​​​​ദീ​​​​പ​​​​മാ​​​​യി മാ​​​​ധ്യ​​​​മ​​​​രം​​​​ഗ​​​​ത്തു പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണ് ദീ​​​​പി​​​​ക. ഓ​​​​രോ കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ലും സാ​​​​ഹി​​​​ത്യ, രാ​​​​ഷ്‌​​​ട്രീ​​​​യ, സാ​​​​ന്പ​​​​ത്തി​​​​ക, സാം​​​​സ്കാ​​​​രി​​​​ക രം​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ദീ​​​​പി​​​​ക മ​​​​ല​​​​യാ​​​​ളി​​​​ക​​​​ൾ​​​​ക്ക് പ്ര​​​​ചോ​​​​ദ​​​​ന​​​​വും ശ​​​​ക്തി​​​​യും ന​​​​ൽ​​​​കു​​​​ന്നു.

വാ​​​​ർ​​​​ത്ത​​​​ക​​​​ളു​​​​ടെ യ​​​​ഥാ​​​​ത​​​​ഥ​​​​മാ​​​​യ അ​​​​വ​​​​ത​​​​ര​​​​ണം, ചി​​​​ന്തോ​​​​ദ്ദീ​​​​പ​​​​ക​​​​മാ​​​​യ ലേ​​​​ഖ​​​​ന​​​​ങ്ങ​​​​ൾ, എ​​​​ല്ലാ​​​​റ്റി​​​​നു​​​​മു​​​​പ​​​​രി കി​​​​ടി​​​​ലം കൊ​​​​ള്ളി​​​​ക്കു​​​​ന്ന മു​​​​ഖ​​​​പ്ര​​​​സം​​​​ഗ​​​​ങ്ങ​​​​ൾ എ​​​​ല്ലാം ഇ​​​​ത​​​​ര മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു ദീ​​​​പി​​​​ക​​​​യെ വേ​​​​റി​​​​ട്ട​​​​താ​​​​ക്കു​​​​ന്നു. ഓരോ കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ലും മ​​​​ല​​​​യാ​​​​ളി​​​​ജ​​​​ന​​​​ത​​​​യ്ക്ക് മനഃ​​​​സാ​​​​ക്ഷി​​​​യു​​​​ടെ സ്വ​​​​ര​​​​മാ​​​​ണ​​​​ത്. സ്വാ​​​​ത​​​​ന്ത്ര്യം അടി​​​​യ​​​​റ​​​​ വ​​​​യ്ക്കാ​​​​തെ ജ​​​​ന​​​​ങ്ങ​​​​ളെ ചി​​​​ന്തി​​​​പ്പി​​​​ക്കു​​​​ക​​​​യും പ്ര​​​​വ​​​​ർ​​​​ത്ത​​​​​​നോ​​​​ദ്യു​​​​ക്ത​​​​രാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന ദി​​​​ന​​​​പ​​​​ത്രം.

എ​​​​ല്ലാ ദി​​​​വ​​​​സ​​​​വും ഞാ​​​​ൻ ആ​​​​ദ്യം വാ​​​​യി​​​​ക്കു​​​​ന്ന പ​​​​ത്രം ദീ​​​​പി​​​​ക​​​​യാ​​​​ണ്. ദീ​​​​പി​​​​ക​​​​യി​​​​ൽ സ​​​​ത്യ​​​​ത്തി​​​​ന്‍റെ സ്വ​​​​ര​​​​മാ​​​​ണ്. ധാ​​​​ർ​​​​മി​​​​ക​​​​ത​​​​യു​​​​ടെ ശ​​​​ക്തി​​​​യു​​​​ണ്ട്, നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ന്‍റെ പാ​​​​ഠ​​​​ങ്ങ​​​​ളു​​​​ണ്ട്. ഇ​​​​ക്കാ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ണ് ദീ​​​​പി​​​​ക ആ​​​​ദ്യം വാ​​​​യി​​​​ക്കാ​​​​ൻ എ​​​​നി​​​​ക്കു പ്രേ​​​​ര​​​​ണ ന​​​​ൽ​​​​കു​​​​ന്ന​​​​ത്. ദീ​​​​പി​​​​ക​​​​യു​​​​ടെ നേ​​​​രേ​​​​ചൊ​​​​വ്വേ​​​​യു​​​​ള്ള സ​​​​മീ​​​​പ​​​​ന​​​​ങ്ങ​​​​ൾ സു​​​​മ​​​​ന​​​​സു​​​​ക​​​​ൾ​​​​ക്ക് ന​​ന്മ​​യു​​​​ടെ ജീ​​​​വി​​​​ത​​​​ത്തി​​​​ന് സ​​​​ഹാ​​​​യ​​​​ക​​​​മാ​​​​കു​​​​ന്നു.

ദീ​​​​പി​​​​ക​​​​യു​​​​ടെ സാ​​​​ന്പ​​​​ത്തി​​​​ക ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ളു​​​​ടെ കാ​​​​ല​​​​ത്ത് പ​​​​ത്രം ന​​​​ട​​​​ത്തു​​​​ന്ന ക​​​​ന്പ​​​​നി​​​​യു​​​​ടെ ഡ​​​​യ​​​​റ​​​​ക്ട​​​​ർ​​​​മാ​​​​രോ​​​​ടു ചേ​​​​ർ​​​​ന്നു​​​​നി​​​​ൽ​​​​ക്കാ​​​​നും ഒ​​​​ന്നി​​​​ച്ചു​​​​ള്ള ചി​​​​ന്ത​​​​ക​​​​ളോ​​​​ടു​​​​കൂ​​​​ടി ദീ​​​​പി​​​​ക​​​​യ്ക്കു കൂ​​​​ട്ടു​​​​നി​​​​ൽ​​​​ക്കാ​​​​നും സാ​​​​ധി​​​​ച്ച​​​​തി​​​​ൽ ഞാ​​​​ൻ സ​​​​ന്തോ​​​​ഷി​​​​ക്കു​​​​ന്നു. ദീ​​​​പി​​​​ക എ​​​​ന്നും സ​​​​ത്യ​​​​ത്തി​​​​ന്‍റെ​​​​യും ധീ​​​​ര​​​​ത​​​​യു​​​​ടെ​​​​യും ഒ​​​​രു മാ​​​​ർ​​​​ഗ​​​​ദീ​​​​പ​​​​മാ​​​​യി ശോ​​​​ഭി​​​​ക്കേ​​​​ണ്ട​​​​ത് മ​​​​ല​​​​യാ​​​​ളി​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്. ആ ​​​​രീ​​​​തി​​​​യി​​​​ൽ ദീ​​​​പി​​​​ക​​​​യെ അ​​​​ണി​​​​യി​​​​ച്ചൊ​​​​രു​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കും ഈ ​​​​പ​​​​ത്രം ന​​​​ട​​​​ത്തു​​​​ന്ന​​​​വ​​​​ർ​​​​ക്കും എ​​​​ന്‍റെ ഹൃ​​​​ദ​​​​യം നി​​​​റ​​​​ഞ്ഞ അ​​​​ഭി​​​​ന​​​​ന്ദ​​​​ന​​​​ങ്ങ​​​​ൾ.

ദീ​​​​പി​​​​ക​​​​യു​​​​ടെ വി​​​​ജ​​​​യം സ​​​​ത്യ​​​​ത്തി​​​​ലും നീ​​​​തി​​​​യി​​​​ലും മാ​​​​ന​​​​വി​​​​ക​​​​ത​​​​യി​​​​ലും അ​​​​ടി​​​​യു​​​​റ​​​​ച്ച മ​​​​ല​​​​യാ​​​​ളി സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ നി​​​​ല​​​​നി​​​​ല്പി​​​​നും വ​​​​ള​​​​ർ​​​​ച്ച​​​​യ്ക്കും എ​​​​ക്കാ​​​​ല​​​​വും ഉ​​​​പ​​​​ക​​​​രി​​​​ക്ക​​​​ട്ടെ.

-ക​​​​ർ​​​​ദി​​​​നാ​​​​ൾ മാർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി

Tags : Satyaduthika celebrates deepika@140

Recent News

Corehub Up