x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ


Published: May 8, 2026 12:54 AM IST | Updated: May 8, 2026 12:54 AM IST

ഇ​ന്ത‍്യ​യി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള മ​ല​യാ​ള ദി​ന​പ​ത്ര​മാ​യ​തു​കൊ​ണ്ടു മാ​ത്ര​മ​ല്ല ഞാ​ൻ ദീ​പി​ക ഇ​ഷ്ട​പ്പെ​ടു​ന്ന​ത്. അ​വ​ളു​ടെ പ്ര​വാ​ച​കസ്വ​രംകൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ്. അ​തി​നാ​ൽ​ത​ന്നെ പ്ര​ഭാ​ത​ത്തി​ലെ എ​ന്‍റെ പ്ര​ഥ​മ പ​രി​ഗ​ണ​ന ദീ​പി​ക​യ്ക്കാ​ണ്.

140 വ​ർ​ഷം മു​മ്പ് ആ​രം​ഭി​ച്ച ന​സ്രാ​ണിദീ​പി​ക സ​മൂ​ഹ​ത്തി​ന്‍റെ മു​ഴു​വ​ൻ വെ​ളി​ച്ചം അ​ഥ​വാ എ​ല്ലാ​വ​രു​ടെ​യും ജീ​വി​ത​ത്തി​ലെ വെ​ളി​ച്ചം ന​ൽ​കു​ന്ന​വ​ൾ എ​ന്ന അ​ർ​ഥ​മു​ള്ള ദീ​പി​ക ആ​യി മാ​റി എ​ന്ന ച​രി​ത്രവ​സ്തു​ത ഈ ​അ​വ​സ​ര​ത്തി​ൽ ഞാ​ൻ സ​ന്തോ​ഷ​പൂ​ർ​വം ഓ​ർ​ത്തു​കൊ​ണ്ട് ജൂ​ബി​ലി​യു​ടെ ആ​ശം​സ​ക​ൾ നേ​രു​ന്നു.

മ​ല​യാ​ള​ഭാ​ഷ​യു​ടെ​യും കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക-രാ​ഷ്‌​ട്രീ​യ സാം​സ്കാ​രി​ക, ആ​ധ്യാ​ത്മി​ക, ച​രി​ത്ര​ത്തി​ന്‍റെ​യും വ​ള​ർ​ച്ച​യി​ൽ വ​ലി​യ പ​ങ്കു​വ​ഹി​ച്ച വെ​ളി​ച്ച​ത്തി​ന്‍റെ പ്ര​തീ​ക​മാ​യ ദീ​പി​ക എ​ന്‍റെ വാ​യ​നാശീ​ല​ത്തെ​യും വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

വാ​ർ​ത്ത​യി​ലെ സ​ത്യ​സ​ന്ധ​ത​യും വീ​ക്ഷ​ണ​ങ്ങ​ളി​ലെ നീ​തി​ബോ​ധ​വും സാ​മൂ​ഹി​ക ഉ​ന്ന​തി​ക്കാ​യു​ള്ള സ​മ​ർ​പ്പ​ണ​ഭാ​വ​വും 140-ാം വ​ർ​ഷ​ത്തി​ലും ദീ​പി​ക​യെ സ​മൂ​ഹ​ത്തി​ന്‍റെ മ​നോ​ഹ​ര​മാ​യ വി​ള​ക്കാ​യി അ​ണ​യാ​തെ നി​ല​നി​ർ​ത്ത​ണം എ​ന്നു ആ​ഹ്വാ​നം ചെ​യ്യു​ന്ന​തി​ൽ എ​നി​ക്ക് അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ട്. തു​ട​ർ​ന്നും പ്ര​വാ​ച​കദൗ​ത്യം നി​ർ​വ​ഹി​ക്കാ​ൻ സ​ത്യം ന​മ്മ​ളെ ദീ​പി​ക​യി​ലൂ​ടെ സ്വ​ത​ന്ത്ര​രാ​ക്ക​ട്ടെ.

-ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി, കൊ​ല്ലം ബി​ഷ​പ്

Tags : Satyaduthika celebrates deepika@140

Recent News

Corehub Up