മ​ഞ്ചേ​രി ന​ഗ​ര​സ​ഭ കേ​ര​ളോ​ത്സ​വം തു​ട​ങ്ങി
Monday, November 28, 2022 12:26 AM IST
മ​ഞ്ചേ​രി: ന​ഗ​ര​സ​ഭ കേ​ര​ളോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. മു​ള്ള​ന്പാ​റ ട​ർ​ഫ്, പു​ല്ലൂ​ർ ജി​യു​പി സ്കൂ​ൾ ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. ചെ​യ​ർ​പേ​ഴ്സ​ണ്‍ വി.​എം. സു​ബൈ​ദ, വൈ​സ് ചെ​യ​ർ​മാ​ൻ വി.​പി. ഫി​റോ​സ് എ​ന്നി​വ​ർ ക​ളി​ക്കാ​രു​മാ​യി പ​രി​ച​യ​പ്പെ​ട്ടു. യു.​എ. ല​ത്തീ​ഫ് എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ര​ണ്ടി​ട​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 32 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു.
ഫൈ​ന​ൽ ഇ​ന്നു വൈ​കി​ട്ട് 4.30ന് ​പു​ല്ലൂ​ർ സ്കൂ​ളി​ൽ ന​ട​ക്കും. ക്രി​ക്ക​റ്റ് റ​ഹ്മ​ത്ത് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്നു. അ​ത്‌​ല​റ്റി​ക്സ് മ​ത്സ​ര​ങ്ങ​ൾ 30ന് ​മ​ഞ്ചേ​രി ബോ​യ്സ് സ്കൂ​ൾ ഗ്രൗ​ണ്ടി​ലും ക​ലാ​മ​ത്സ​ര​ങ്ങ​ൾ അ​ന്നേ​ദി​വ​സം ടൗ​ണ്‍​ഹാ​ളി​ലും ന​ട​ക്കും. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ടി.​എം. നാ​സ​ർ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ വി.​സി. മോ​ഹ​ന​ൻ, ഹു​സൈ​ൻ മേ​ച്ചേ​രി, എ​ൻ.​കെ. ഖൈ​റു​ന്നീ​സ, രാ​ജ​ൻ ചി​റ​ക്ക​ൽ, യാ​ഷി​ക് മേ​ച്ചേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.