വോ​ട്ട് ചെ​യ്തു മ​ട​ങ്ങി​യ വ​യോ​ധി​ക​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Friday, April 26, 2024 10:50 PM IST
അ​മ്പ​ല​പ്പു​ഴ: വ​ള​ഞ്ഞ​വ​ഴി​യി​ൽ വോ​ട്ട് ചെ​യ്തു മ​ട​ങ്ങി​യ വ​യോ​ധി​ക​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. കാ​ക്കാ​ഴം സു​ശാ​ന്ത് ഭ​വ​നി​ൽ പി. ​സോ​മ​രാ​ജ​ൻ (76) ആ​ണ് മ​രി​ച്ച​ത്.​ ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. അ​മ്പ​ല​പ്പു​ഴ കാ​ക്കാ​ഴം എ​സ്എ​ൻ​വി​ടി​ടി​ഐ​യി​ലെ ബൂ​ത്തി​ലാ​ണ് വോ​ട്ടു ചെ​യ്ത​ത്.

ഇ​തി​നു​ശേ​ഷം സ്കൂ​ളി​നു പു​റ​ത്തി​റ​ങ്ങി ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റു​മ്പോ​ൾ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ശ്യാ​മ​ള. മ​ക്ക​ൾ: സ്മി​ത, സ്മൃ​തി, സു​ശാ​ന്ത്. മ​രു​മ​ക്ക​ൾ: ബാ​സു​ലാ​ൽ, മ​ധു, ചി​ന്നു സു​ശാ​ന്ത്.