ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ വ​ര​ണ​മെ​ന്ന് സി​പി​എം ആ​ഗ്ര​ഹി​ക്കു​ന്നു: നാ​ട്ട​കം സു​രേ​ഷ്
Saturday, April 20, 2024 6:53 AM IST
കോ​ട്ട​യം: യു​ഡി​എ​ഫി​നെ പ​രാ​ജ​യ​പ്പെ​ടു​ത്ത​ണ​മെ​ന്നു​ള്ള ഇ​ട​തു​പ​ക്ഷ ആ​ഹ്വാ​നം രാ​ജ്യ​ത്ത് ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ വ​ര​ണ​മെ​ന്നു​ള്ള പ​രോ​ക്ഷ​മാ​യ അ​ഭി​പ്രാ​യ പ്ര​ക​ട​ന​മാ​ണെ​ന്ന് കോ​ട്ട​യം ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ് .

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ.​കെ. ഫ്രാ​ൻ​സി​സ് ജോ​ർ​ജി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ഥം ഏ​റ്റു​മാ​നൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തി​യ പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു​ഡി​എ​ഫ്‌ നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ടോ​മി പു​ളി​മാ​ൻ​തു​ണ്ടം ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​പി​സി​സി സെ​ക്ര​ട്ട​റി ഫി​ലി​പ്പ് ജോ​സ​ഫ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ്മോ​ൻ മു​ണ്ട​യ്ക്ക​ൽ, കേ​ര​ള കോ​ൺ​ഗ്ര​സ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗ​ങ്ങ​ളാ​യ അ​ഡ്വ. പ്രി​ൻ​സ് ലൂ​ക്കോ​സ്, അ​ഡ്വ. ജ​യ്സ​ൺ ജോ​സ​ഫ്, ഡി​സി​സി സെ​ക്ര​ട്ടി ആ​ന​ന്ദ് പ​ഞ്ഞി​ക്കാ​ര​ൻ,

നീ​ണ്ടൂ​ർ മു​ര​ളി, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജി ​ഗോ​പ​കു​മാ​ർ, ബി​നു ചെ​ങ്ങ​ളം, അ​ഡ്വ. മൈ​ക്കി​ൾ ജ​യിം​സ്, ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ലൗ​ലി ജോ​ർ​ജ്, പ്ര​ഫ. റോ​സ​മ്മ സോ​ണി, പി.​വി. മൈ​ക്കി​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.