വേ​ഴ​പ്പ​റ​മ്പ് ക​ലു​ങ്ക് ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കാെ​ടു​ത്തു
Saturday, April 20, 2024 6:53 AM IST
ക​രീ​മ​ഠം: അ​യ്മ​നം ക​രീ​മ​ഠം നി​വാ​സി​ക​ളു​ടെ വ​ള​രെ നാ​ള​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ക​രി​മ​ഠം ഗ​വ​ൺ​മെ​ന്‍റ് സ്കൂ​ളി​ന് സ​മീ​പം വേ​ഴേ​പ്പ​റ​മ്പ് ക​ലു​ങ്ക് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. ഇ​നി പാ​ല​ത്തി​ലൂ​ടെ എ​ല്ലാ വാ​ഹ​ന​ങ്ങ​ൾ​ക്കും സ​ഞ്ച​രി​ക്കാം.

ക​രീ​മ​ഠം സ്കൂ​ളി​ൽ എ​ത്തേ​ണ്ട അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന പ്രാ​യ​മാ​യ​വ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും തെ​ങ്ങും​ത​ടി​യി​ൽ നി​ർ​മി​ച്ച ഇ​വി​ടു​ത്തെ പാ​ലം പേ​ടി സ്വ​പ്ന​മാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ത​ന​ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ക​ലു​ങ്ക് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ള്ള​ത്.

ഈ ​ക​ലു​ങ്കി​നു സ​മീ​പം ക​ഴി​ഞ്ഞ​മാ​സം ര​ണ്ട് കു​ട്ടി​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട പാ​ലം ഇ​പ്പോ​ഴും ത​ത്‌​സ്ഥി​തി​യി​ൽ നി​ല​നി​ല്ക്കു​ക​യാ​ണ്.